BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘അസുഖമായ കുഞ്ഞിനെ പോലും കാണാന്‍ പറ്റുന്നില്ല, വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥ’; മനസ്സമാധാനമില്ലാതായെന്ന് ഓണം ബംപര്‍ വിജയി അനൂപ്

Anu by Anu
September 23, 2022
in Kerala News
0
25 കോടിയുടെ ബമ്പര്‍ ഭാഗ്യവാന്‍ ഓട്ടോ ഡ്രൈവര്‍: ഭാഗ്യദേവത അനൂപിനെ കടാക്ഷിച്ചത് ഇന്നലെ എടുത്ത ടിക്കറ്റില്‍
36
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഓണം ബംപര്‍ അടിച്ച ശേഷം സ്വന്തം വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയിലാണ് തിരുവനന്തപുരം സ്വദേശി അനൂപ്. അസുഖമായ കുഞ്ഞിനെ കാണാന്‍ പോലും പറ്റുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോകണം. അതിനൊന്നും ആളുകള്‍ സമ്മതിക്കുന്നില്ല. 24 മണിക്കൂറും വീടിന്റെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

സമ്മാനം കിട്ടിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഇപ്പോള്‍ വലിയ മാനസിക ബുദ്ധിമുട്ടിലാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരെ ആളുകള്‍ വീട്ടിലെത്തുന്നുണ്ടെന്നും എന്നാല്‍ പണം ഇതുവരെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നും അനൂപ് പറയുന്നു. ഫേസ്ബുക്ക് ലൈവിലെത്തി അനൂപ് പറഞ്ഞു.

താന്‍ ഫേസ്ബുക്ക് ലൈവിടുന്ന സമയത്ത് പോലും ആളുകള്‍ ഗേറ്റില്‍ തട്ടിക്കൊണ്ടിരിക്കുകയാണെന്ന് അനൂപ് പറയുന്നു. പല വീടുകളിലും ഇപ്പോള്‍ താന്‍ മാറി മാറി നില്‍ക്കുകയാണ്. എത്രയൊക്കെ മാറിനിന്നാലും ആളുകള്‍ താനുള്ള സ്ഥലം തെരഞ്ഞുപിടിച്ച് അങ്ങോട്ടെത്തുകയാണെന്ന് അനൂപ് പറയുന്നു.

സ്നേഹമുണ്ടായിരുന്ന അയല്‍ക്കാര്‍ പോലും ഇപ്പോള്‍ ഈ ആള്‍ക്കൂട്ടം കൊണ്ട് പൊറുതിമുട്ടി. അവര്‍ പോലും ശത്രുക്കളാകുകയാണ്. റോഡിലിറങ്ങി നടക്കാനോ സ്വന്തം വീട്ടില്‍ മനസമാധാനത്തോടെ ഇരിക്കാനും പറ്റുന്നില്ല. തന്റെ അവസ്ഥ ഇങ്ങനെയായിത്തീരുമെന്ന് കരുതിയിരുന്നില്ലെന്നും അനൂപ് പറഞ്ഞു.

‘ഓണം ബംബറടിച്ചപ്പോള്‍ വല്ലാതെ സന്തോഷിച്ചു. അതിന് ശേഷം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നപ്പോഴും എല്ലാ സാധാരണക്കാരേയും പോലെ സന്തോഷിച്ചു. ഇപ്പോള്‍ ആ അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. സഹായം ചോദിച്ചെത്തുന്നവര്‍ എന്റെ അവസ്ഥ കൂടി മനസിലാക്കണം. ശ്വാസം മുട്ടലുമൂലം രണ്ട് മാസമായി ജോലിക്ക് പോയിട്ട്. കുഞ്ഞിന് തീരെ വയ്യ. കൈയില്‍ പൈസ കിട്ടിയിട്ടില്ല. പൈസ കിട്ടിയാല്‍ തന്നെ കുറച്ചുകാലം ബാങ്കില്‍ ഇടാനാണ് തീരുമാനം. ഇതിന്റെ പേരില്‍ ആരെങ്കിലും അകന്നാലും ഒന്നും ചെയ്യാന്‍ കഴിയില്ല’, അനൂപ് പറഞ്ഞു.

തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ് അനൂപ്. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമെങ്കിലും മുഴുവന്‍ തുകയും അനൂപിന് ലഭിക്കില്ല. 15.75 കോടി രൂപയാണ് കിട്ടുക. 2.5 കോടി രൂപ ഏജന്റിന് കമ്മീഷനായി നല്‍കണം.

Tags: Anooponam bumper 2022onam bumper winner

Related Posts

ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അനുവദിച്ചത് 20 ദിവസം
Kerala News

ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അനുവദിച്ചത് 20 ദിവസം

January 12, 2026
4
ഓണം ബമ്പര്‍ ആലപ്പുഴ സ്വദേശി ശരത്തിന്, ടിക്കറ്റ് എടുത്തത് നെട്ടൂരിൽ നിന്ന്
Kerala News

‘ഓണം ബമ്പറടിച്ചെങ്കിലും പെയിന്റ് കടയിലെ ജോലി തുടരും, ചില കടങ്ങള്‍ വീട്ടാനുണ്ട്’; ശരത്ത്

October 7, 2025
3
മരുന്നുകളോട് പ്രതികരിക്കുന്നില്ല, ചോറ്റാനിക്കരയില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം,
Kerala News

മരുന്നുകളോട് പ്രതികരിക്കുന്നില്ല, ചോറ്റാനിക്കരയില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം,

January 30, 2025
2
ആദ്യമായെടുത്ത ബംപറില്‍ തന്നെ 25 കോടി: ടിക്കറ്റെടുത്തത് പരിക്കേറ്റ് കിടക്കുന്ന സുഹൃത്തിനെ കണ്ട് വരുമ്പോള്‍
Kerala News

ആദ്യമായെടുത്ത ബംപറില്‍ തന്നെ 25 കോടി: ടിക്കറ്റെടുത്തത് പരിക്കേറ്റ് കിടക്കുന്ന സുഹൃത്തിനെ കണ്ട് വരുമ്പോള്‍

September 23, 2023
2.5k
ആര്‍ക്ക് ഭാഗ്യവന്നാലും ആരെയും അറിയിക്കരുത്, ഇത്തവണയും നാല് ലോട്ടറി എടുത്തിട്ടുണ്ടെന്ന് മുമ്പ് ഓണം ബംപറടിച്ച് കോടീശ്വരനായ അനൂപ്
Kerala News

ആര്‍ക്ക് ഭാഗ്യവന്നാലും ആരെയും അറിയിക്കരുത്, ഇത്തവണയും നാല് ലോട്ടറി എടുത്തിട്ടുണ്ടെന്ന് മുമ്പ് ഓണം ബംപറടിച്ച് കോടീശ്വരനായ അനൂപ്

September 20, 2023
1.5k
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് വിളിച്ചു വരുത്തും; ഭീഷണിപ്പെടുത്തി യുവാക്കളിൽ നിന്നും പണം തട്ടൽ; യുവതിയും പങ്കാളിയുമടക്കം മൂന്ന് പേർ പിടിയിൽ
Kerala News

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട് വിളിച്ചു വരുത്തും; ഭീഷണിപ്പെടുത്തി യുവാക്കളിൽ നിന്നും പണം തട്ടൽ; യുവതിയും പങ്കാളിയുമടക്കം മൂന്ന് പേർ പിടിയിൽ

June 15, 2023
36
Load More
Next Post
vignesh sivan | Bignewslive

'അമ്മയുടെ മുഖത്ത് മിന്നിമായുന്ന ഈ സന്തോഷം എന്റെ ജീവിതത്തെ സംതൃപ്തമാക്കുന്നു' അമ്മയെ ചേർത്തുപിടിച്ച് വിഘ്‌നേഷ് ശിവന്റെ കുറിപ്പ്

വീണ്ടും മാതൃകയായി കൃഷ്ണ തേജ ഐഎഎസ്: ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയ്ക്ക് നല്‍കി

വീണ്ടും മാതൃകയായി കൃഷ്ണ തേജ ഐഎഎസ്: ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയ്ക്ക് നല്‍കി

Annamma | Bignewslive

പത്തും പ്ലസ് ടുവും കടന്നു; 80-ാം വയസിൽ ഡിഗ്രിക്ക് ചേരാനൊരുങ്ങി അന്നമ്മ, ആരോഗ്യമുള്ളിടത്തോളം കാലം പഠിക്കണമെന്ന് മാത്രം ആഗ്രഹം

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

15 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

10 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

17 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version