മാക്സ് വാല്യു വനിതകൾക്ക് മാത്രമായി അവതരിപ്പിക്കുന്നു പ്രത്യേക വായ്പാ പദ്ധതിയായ ‘മഹിളാക്ഷേമ’. ഈ പദ്ധതിയിലൂടെ പരമാവധി വായ്പാ തുകയായി 1 ലക്ഷം രൂപ വനിതകൾക്ക് ലഭിക്കും.
രേഖകളുടെ നൂലാമാലകളിൽ കുരുങ്ങാതെ ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പാ സ്വന്തമാക്കാം. ലളിതവും ഉചിതവുമായ തിരിച്ചടവ് കാലാവധിയാണ് ഈ വായ്പയുടെ മറ്റൊരു പ്രത്യേകത.
ചെറുകിട സംരംഭകരായ വനിതകൾക്കാണ് ഈ പദ്ധതി കൂടുതൽ പ്രയോജനപ്പെടുക. കുടിൽ വ്യവസായം,ചെറുകിട വ്യാപാരികൾ തുടങ്ങിയവർക്കും ഈ വായ്പാ പദ്ധതി കൈത്താങ്ങ് ആകും.
also read- കുറഞ്ഞ പലിശ നിരക്കില്‍ മാക്‌സിമം തുക: സ്ത്രീകള്‍ക്ക് കൈത്താങ്ങായി മാക്‌സ് വാല്യു
മാക്സ് വാല്യു ക്രെഡിറ്റ്സ് ആൻഡ് ലിമിറ്റഡിൻ്റെ ബ്രാഞ്ചിൽ നേരിട്ടോ ഓൺലൈൻ മുഖേനയോ തിരിച്ചടവ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ തൊട്ടടുത്തുള്ള മാക്സ് വാല്യു ശാഖയുമായി ബന്ധപ്പെടുക.
വെബ്സൈറ്റ്:https://maxvaluecredits.com