കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് സ്വർണം കടത്താനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ ശുചീകരണ വിഭാഗം സൂപ്പർവൈസർ പിടിയിൽ.
കെ സജിതയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചത്. ഇവരിൽ നിന്നും 1.812 കി. ഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ട്.
നേരത്തെ സ്വർണം കടത്താനുള്ള ശ്രമത്തിനിടെ ഈ മാസം എട്ടിനും ശുചീകരണ വിഭാഗത്തിലെ ജീവനക്കാരൻ പിടിയിലായിരുന്നു.
Discussion about this post