കോഴിക്കോട്: നിരോധിത പുകയിലയുടെ വന്‍ ശേഖരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചു. 250 കിലോ നിരോധിത പുകയിലയാണ് പിടിച്ചെടുത്തത്. എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ തെരിച്ചിലിനൊടുവിലാണ് ശേഖരം കണ്ടെത്തിയത്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post