BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തിരുവനന്തപുരത്ത് എട്ടു മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു; ഭാഗ്യ ജീവനൊടുക്കിയത് ഭർത്താവിന്റെ അമിത മദ്യപാനം സഹിക്കാനാവാതെ

Soumya by Soumya
March 14, 2022
in Kerala News
0
Pregnant lady | Bignewslive
235
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ എട്ടു മാസം ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂർ മണിവിലാസത്തിൽ 21കാരിയായ ഭാഗ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിച്ചതിൽ മനംനൊന്താണ് ഭാഗ്യ ജീവനൊടുക്കിയത്.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

‘ആറ് പേരിലൂടെ ജീവിക്കുമെങ്കില്‍ അതാണ് ഞങ്ങള്‍ക്ക് സന്തോഷം’; ജീവന്‍ പകുത്തു നല്‍കി വിഷ്ണു യാത്രയായി

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് എട്ടുമാസം ഗർഭിണിയായ ഭാഗ്യ തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭർത്താവ് മദ്യപിക്കുന്നത് കണ്ടതോടെ ഭാഗ്യ വലിയ മനോവിഷമത്തിലായിരുന്നു. വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. മദ്യപിച്ചതിനെ ചൊല്ലി ഭർത്താവും ഭാഗ്യയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

Pregnant lady | Bignewslive

ഇതിന് പിന്നാലെയാണ് ഭാഗ്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീടനകത്തെ മുറിയിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. കല്ലറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags: commit suicideDrunken lifePregnant lady

Related Posts

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: ഭര്‍തൃപിതാവ് ഉപദ്രവിച്ചിരുന്നതായി ആരോപണം
News

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: ഭര്‍തൃപിതാവ് ഉപദ്രവിച്ചിരുന്നതായി ആരോപണം

January 19, 2024
513
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 22 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്
Kerala News

ഭര്‍ത്താവുമായി വഴക്കിട്ട് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

January 11, 2024
81
ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി
India

ഭാര്യയെ കൊലപ്പെടുത്തി മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി യുവാവ് ജീവനൊടുക്കി

January 2, 2024
290
എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ അമ്മാവനും ജീവനൊടുക്കി
Kerala News

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ അമ്മാവനും ജീവനൊടുക്കി

November 20, 2023
434
വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍
Kerala News

വിവാഹം കഴിഞ്ഞ് 25 ദിവസം; കാസര്‍ഗോഡ് നവവധു വീട്ടില്‍ മരിച്ച നിലയില്‍

November 4, 2023
110
തൃശൂരില്‍ മൂന്നംഗ കുടുംബം ഹോട്ടല്‍മുറിയില്‍ ജീവനൊടുക്കിയ നിലയില്‍
Kerala News

സൈബര്‍ സെല്ലിന്റെ പേരില്‍ 33,900 രൂപ അടയ്ക്കണമെന്ന് വ്യാജ സന്ദേശം: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി

September 29, 2023
60
Load More
Next Post
‘എംഎസ്ഡബ്ല്യുവും 5 വര്‍ഷം എക്‌സ്പീരിയന്‍സും ലീവിലാണ്’: ജീവിയ്ക്കാന്‍ കരിങ്കല്ലു ചുമന്ന്  മണികണ്ഠന്‍

'എംഎസ്ഡബ്ല്യുവും 5 വര്‍ഷം എക്‌സ്പീരിയന്‍സും ലീവിലാണ്': ജീവിയ്ക്കാന്‍ കരിങ്കല്ലു ചുമന്ന് മണികണ്ഠന്‍

VD Satheesan | Bignewslive

നടൻ സിദ്ധിഖിന്റെ മകന്റെ വിവാഹ വേദിയിലെ ചിത്രം പങ്കുവെച്ച് വിഡി സതീശൻ; മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം ഇരിക്കുന്ന ചിത്രത്തിൽ 'വെട്ടിയത്' ദിലീപിനെ

പുരയിടത്തിൽ കയറി കളിച്ചു, അഞ്ചുവയസുകാരനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ ജീവനോടെ കത്തിച്ചു; ഞെട്ടൽ

പുരയിടത്തിൽ കയറി കളിച്ചു, അഞ്ചുവയസുകാരനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ ജീവനോടെ കത്തിച്ചു; ഞെട്ടൽ

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

14 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

16 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

6 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version