BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പതിനെട്ട് ദിവസത്തെ കാത്തിരിപ്പ്! ‘കുഞ്ഞുകുട്ടന്‍’ ഡെയ്‌സിയ്ക്കരികിലെത്തി: കണ്ടെത്തിയവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികവും നല്‍കി

Anu by Anu
February 16, 2022
in Kerala News
0
പതിനെട്ട് ദിവസത്തെ കാത്തിരിപ്പ്! ‘കുഞ്ഞുകുട്ടന്‍’ ഡെയ്‌സിയ്ക്കരികിലെത്തി: കണ്ടെത്തിയവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികവും നല്‍കി
565
VIEWS
Share on FacebookShare on Whatsapp

കാഞ്ഞിരപ്പള്ളി: പതിനെട്ട് ദിവസം നീണ്ട കാത്തിരിപ്പിനും പ്രാര്‍ഥനയ്ക്കും ഒടുവില്‍ കുഞ്ഞുകുട്ടന്‍ തിരിച്ചെത്തി. എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കല്‍ ഡെയ്‌സിയുടെ കാണാതായ കുഞ്ഞുകുട്ടന്‍ എന്ന പൂച്ചക്കുട്ടിയാണ് തിരികെ ലഭിച്ചത്.

READ ALSO

adoor prakash

ശബരിമല സ്വര്‍ണ്ണപ്പാളി കേസ്, അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

February 7, 2026
3
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

February 7, 2026
4

കുഞ്ഞുകുട്ടനെന്ന് വിളിക്കുന്ന തന്റെ വളര്‍ത്തുപൂച്ചയെ തിരികെ ലഭിക്കാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു ഡെയ്‌സി. പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികവും ഡെയ്‌സി കൈമാറി. പൂച്ചയെ കാണാതായ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെനിന്നാണ് പൂച്ചയെ കണ്ടുകിട്ടിയത്.

കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തില്‍ മീറ്റ് ആന്‍ഡ് ചിക്കന്‍ സെന്റര്‍ ഉടമ കൂടിയായ ജോമോനാണ് കടയിലെത്തിയ പൂച്ചയെ കെണി വച്ച് പിടിച്ച് ഡെയ്‌സിക്ക് കൈമാറിയത്. പ്രഖ്യാപിച്ച പാരിതോഷിക തുകയായ അയ്യായിരം രൂപ ഡെയ്‌സി ഇവര്‍ക്ക് നല്‍കി.

കൃത്യമായ ഭക്ഷണം ലഭിക്കാത്തതിന്റെ ക്ഷീണമുണ്ടെങ്കിലും കുഞ്ഞുകുട്ടന്‍ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡെയ്‌സി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണുള്ളതെന്ന് ഡെയ്‌സി പറയുന്നു. വീട്ടിലെ ഒരംഗത്തെ നഷ്ടപ്പെട്ടതുപോലെയായിരുന്നു. കളിചിരികളുമായി ഇണങ്ങികഴിഞ്ഞിരുന്ന പൂച്ചക്കുട്ടിയെ ചികിത്സയ്ക്ക് ശേഷം കൂടെ കൊണ്ടുപോകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡെയ്‌സി പറഞ്ഞു.

എറണാകുളം കാക്കനാട് സ്വദേശിയായ കടപ്ലാക്കല്‍ ഡെയ്‌സി കാഞ്ഞിരപ്പള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിയില്‍ ജനുവരി 25-നാണ് ചികിത്സയ്ക്കായി എത്തിയത്. തന്റെ സന്തതസഹചാരിയായ പൂച്ചയെയും ഒപ്പം കൂട്ടിയിരുന്നു. ഫ്‌ളാറ്റില്‍ ഒപ്പം കഴിഞ്ഞിരുന്ന പൂച്ച ആദ്യമായിട്ടാണ് പുറത്തേക്കും ആളുകള്‍ക്കിടയിലേക്കും ഇറങ്ങുന്നത്. 26-ന് രാത്രിയോടെയാണ് കാണാതാകുന്നത്. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഒട്ടിച്ചിരുന്നു.

ഇതിനിടെ പോസ്റ്റര്‍കണ്ട് സാദൃശ്യം തോന്നിയ പൂച്ചയെ നാട്ടുകാര്‍ കൊണ്ടുവന്നെങ്കിലും കുഞ്ഞുകുട്ടനല്ലെന്ന് ഡെയ്‌സി സ്ഥിരീകരിച്ചു. ഗോള്‍ഡന്‍ വെള്ള നിറത്തിലുള്ള വരയുള്ളതാണ് പൂച്ച. ഓറഞ്ച് ക്യാറ്റ് എന്നറിയപ്പെടുന്ന റെഡ്റ്റാബി ഇനത്തില്‍പ്പെട്ടതാണ്. ഒന്നരവര്‍ഷം മുന്‍പ് സഹോദരിയാണ് പൂച്ചയെ ഡെയ്‌സിക്ക് സമ്മാനിക്കുന്നത്.

Tags: pet catpet cat Kunhuttanpet cat missing

Related Posts

pet-cat
World News

വീട്ടില്‍ തീ പടര്‍ന്നപ്പോള്‍ ഉറങ്ങിക്കിടന്ന വീട്ടുകാരെ വിളിച്ചുണര്‍ത്തി, ആറു പേരുടെ ജീവന്‍ അത്ഭുതകരമായി രക്ഷിച്ചു വളര്‍ത്തു പൂച്ച; പക്ഷെ തീയില്‍ അകപ്പെട്ട് നൈന യാത്രയായി

March 12, 2023
76
cat
World News

എനിക്ക് ഒത്തിരി ഇഷ്ടമാണ്, പക്ഷേ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്; ഉപേക്ഷിക്കപ്പെട്ട പൂച്ചയ്‌ക്കൊപ്പം വേദനയോടെ ഒരു കുറിപ്പ്

February 20, 2023
20
cat
World News

പൂച്ച നിസ്സാരക്കാരനല്ല…! മാംസഭോജി ബാക്ടീരിയ രക്തത്തില്‍ കലര്‍ന്നു; വളര്‍ത്തു പൂച്ചയുടെ കടിയേറ്റ 33കാരന്‍ നാല് വര്‍ഷത്തിന് ശേഷം മരിച്ചു

December 17, 2022
52
കാണാതായിട്ട് രണ്ട് വര്‍ഷം: ഉഷാമ്മയെ തേടി രതീഷ് അരികിലെത്തി
Kerala News

കാണാതായിട്ട് രണ്ട് വര്‍ഷം: ഉഷാമ്മയെ തേടി രതീഷ് അരികിലെത്തി

September 12, 2022
170
Pet cat | Bignewslive
Kerala News

ഓമനിച്ചു വളർത്തുന്ന പൂച്ചയെ അയൽവാസി വെടിവെച്ചു; പൂച്ചയുടെ അവസ്ഥ കണ്ട് മക്കളില്ലാത്ത ദമ്പതിമാർ തളർന്നുവീണു!

April 30, 2022
356
കുഞ്ഞുട്ടനെ കാണാനില്ല, കണ്ടെത്തി തരുന്നവര്‍ക്ക് 5000 രൂപ സമ്മാനം; വളര്‍ത്തുപൂച്ചയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് എറണാകുളം സ്വദേശി
Kerala News

കുഞ്ഞുട്ടനെ കാണാനില്ല, കണ്ടെത്തി തരുന്നവര്‍ക്ക് 5000 രൂപ സമ്മാനം; വളര്‍ത്തുപൂച്ചയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് എറണാകുളം സ്വദേശി

February 4, 2022
115
Load More
Next Post
HIV | Bignewslive

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അറുപത്തിനാലുകാരി എച്ച്‌ഐവി മുക്തയായതായി റിപ്പോര്‍ട്ട് : ലോകത്തില്‍ ആദ്യം

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ അഞ്ച് വര്‍ഷത്തേക്ക് കറണ്ട് ബില്ല് അടക്കേണ്ട: വന്‍ വാഗ്ദാനങ്ങളുമായി അമിത്ഷാ

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ അഞ്ച് വര്‍ഷത്തേക്ക് കറണ്ട് ബില്ല് അടക്കേണ്ട: വന്‍ വാഗ്ദാനങ്ങളുമായി അമിത്ഷാ

പ്രണയദിനം ഭാര്യ കാമുകന്റെ കൂടെ ആഘോഷിക്കാൻ പോയി,താൻ മരിച്ചാൽ ഉത്തരവാദി അവർ; അവിഹിത ബന്ധം അവസാനിപ്പിക്കാൻ പോലീസിനെ സമീപിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ

പ്രണയദിനം ഭാര്യ കാമുകന്റെ കൂടെ ആഘോഷിക്കാൻ പോയി,താൻ മരിച്ചാൽ ഉത്തരവാദി അവർ; അവിഹിത ബന്ധം അവസാനിപ്പിക്കാൻ പോലീസിനെ സമീപിച്ച് റെയിൽവേ ഉദ്യോഗസ്ഥൻ

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

3 hours ago
9
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

22 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

18 hours ago
6
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version