പത്തനംതിട്ട: അടൂരില്‍ ഹോട്ടലില്‍ തീപിടുത്തം. തോംസണ്‍ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് സൂചന.അഗ്‌നിശമനമ സേന സ്ഥലത്ത് എത്തി തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post