BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അശ്രദ്ധമായി ഓട്ടോയ്ക്ക് മുന്നിലേക്ക് പാഞ്ഞെത്തി കുഞ്ഞ്: സ്വന്തം ജീവന്‍ പണയംവച്ചും അഞ്ചുവയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍, രക്ഷാപ്രവര്‍ത്തനത്തിന് കൈയ്യടി

Anu by Anu
February 3, 2022
in Kerala News
0
അശ്രദ്ധമായി ഓട്ടോയ്ക്ക് മുന്നിലേക്ക് പാഞ്ഞെത്തി കുഞ്ഞ്: സ്വന്തം ജീവന്‍ പണയംവച്ചും അഞ്ചുവയസ്സുകാരന്റെ ജീവന്‍ രക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍, രക്ഷാപ്രവര്‍ത്തനത്തിന് കൈയ്യടി
52
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന അഞ്ചു വയസുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും രക്ഷിച്ച ഓട്ടോഡ്രൈവര്‍ക്ക് അഭിനന്ദനം. മലപ്പുറം താനാളൂരിലെ ഓട്ടോ ഡ്രൈവറായ ഓണക്കാട് ചോലക്കല്‍ ശ്രീനിവാസനാണ് കുഞ്ഞ് ജീവന്‍ രക്ഷിച്ച് താരമാവുന്നത്.

READ ALSO

gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

February 7, 2026
4
adoor prakash

ശബരിമല സ്വര്‍ണ്ണപ്പാളി കേസ്, അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

February 7, 2026
3

കുഞ്ഞ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയിലാണ് ശ്രീനിവാസന്‍. ഓട്ടോറിക്ഷ അടുത്തെത്തിയപ്പോഴാണ് അഞ്ചു വയസുകാരന്‍ ത്വാഹ യൂസഫ് റോഡ് മുറിച്ചു കടന്നത്. കുട്ടിയെ തട്ടുന്നത് ഒഴിവാക്കാന്‍ ശ്രീനിവാസന്‍ ഓട്ടോറിക്ഷ പരമാവധി വെട്ടിച്ചു മാറ്റി.

Read Also:അഞ്ച് പേര്‍ക്ക് പുതുജീവിതം നല്‍കി അമ്പിളി യാത്രയായി; സ്‌കൂട്ടര്‍ അപകടത്തില്‍ പൊലിഞ്ഞ പ്രിയതമയുടെ അവയവങ്ങള്‍ ദാനം ചെയ്ത് ശിവപ്രസാദ്

ഓട്ടോറിക്ഷ അടുത്തെത്തിയത് ശ്രദ്ധിക്കാതെ കുട്ടി മുന്നോട്ടു പോവാന്‍ ശ്രമിക്കുന്നതിനിടെ വലത്തോട്ട് വെട്ടിക്കുകയും ബ്രേക്ക് ചെയ്യുകയും ഒന്നിച്ചു ചെയ്തതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഞ്ചു വയസുകാരന്‍ ത്വാഹ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കുട്ടിയെ രക്ഷിക്കാന്‍ അവസാന നിമിഷം വരേയും പ്രയത്‌നിച്ച ശ്രീനിവാസന് അഭിനന്ദന പ്രവാഹമാണിപ്പോള്‍. അപകടത്തില്‍ തോളെല്ലിനു സാരമായി പരുക്കേറ്റ ശ്രീനിവാസന്‍ വിശ്രമത്തിലാണ്. കുഞ്ഞ് ത്വാഹയും പിതാവ് അഷ്‌കറും കുടുംബവുമെല്ലാം ശ്രീനിവാസനെ നേരില്‍ കണ്ട് നന്ദി അറിയിച്ചു.

Tags: auto driverChild Rescue

Related Posts

ഓട്ടോക്കൂലിയെ ചൊല്ലി തർക്കം, വർക്കലയിൽ കാറിലെത്തിയ യുവാവ് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു
Kerala News

ഓട്ടോക്കൂലിയെ ചൊല്ലി തർക്കം, വർക്കലയിൽ കാറിലെത്തിയ യുവാവ് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു

August 25, 2025
4
ഓട്ടോ വിളിച്ചു, വാടക ചോദിച്ചതിന് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; തമിഴ്‌നാട് സ്വദേശിക്കെതിരെ നല്‍കി
Kerala News

ഓട്ടോ വിളിച്ചു, വാടക ചോദിച്ചതിന് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; തമിഴ്‌നാട് സ്വദേശിക്കെതിരെ നല്‍കി

July 11, 2025
4
യുവതിയോട് അപമര്യാദയായി പെരുമാറി, ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതി, പരിക്ക്, ഡ്രൈവര്‍ പിടിയില്‍
Kerala News

യുവതിയോട് അപമര്യാദയായി പെരുമാറി, ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി യുവതി, പരിക്ക്, ഡ്രൈവര്‍ പിടിയില്‍

June 24, 2025
7
കൊലപാതകത്തിനു ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം, തന്ത്രപൂര്‍വം പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച് ഓട്ടോഡ്രൈവര്‍
Kerala News

കൊലപാതകത്തിനു ശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം, തന്ത്രപൂര്‍വം പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച് ഓട്ടോഡ്രൈവര്‍

March 25, 2025
3
ചെർപ്പുളശ്ശേരിയിൽ ഓട്ടോഡ്രൈവർക്ക് സൂര്യാതപമേറ്റു
Kerala News

ചെർപ്പുളശ്ശേരിയിൽ ഓട്ടോഡ്രൈവർക്ക് സൂര്യാതപമേറ്റു

March 19, 2025
10
വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്
Kerala News

വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

March 14, 2025
1
Load More
Next Post
Fisherman | Bignewslive

ആകെയുള്ളത് നാല് സെന്റ്, ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ കയറിയിറങ്ങിത് ഒന്നരവർഷം; മനംമടുത്ത് മത്സ്യത്തൊഴിലാളി ജീവനൊടുക്കി!

Police officer | Bignewslive

പിരിച്ചുവിട്ട പോലീസുകാരനെ സർവ്വീസിലേയ്ക്ക് തിരിച്ചെടുത്തു; വരുംകാല വാർഷിക വേതന വർധനവ് മൂന്ന് വർഷത്തേയ്ക്ക് തടഞ്ഞുവെച്ചു!

Tamil Nadu BJP leader | Bignewslive

ക്ഷേത്രങ്ങളിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രങ്ങൾ മോഷ്ടിച്ചു, വിദേശത്തേയ്ക്ക് കടത്താൻ ശ്രമം; ബിജെപി നേതാവിനെ കുടുക്കി പോലീസ്! യഥാർത്ഥ മുഖം കണ്ട് അമ്പരന്ന് ബിജെപിയും

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

4 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

22 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

19 hours ago
6
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version