ആലപ്പുഴ: ശബരിമല വിഷയം തെരുവിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ഈ സമരത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
എന്നാല്‍ ശബരിമല വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ എസ്എന്‍ഡിപിക്ക് താല്പര്യമില്ല. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ഭാരവാഹികളുടെ യോഗം അംഗീകരിച്ചതായും വെള്ളാപ്പള്ളി അറിയിച്ചു.
മാത്രമല്ല നാഥനില്ലാ സമരത്തിന് ആളെ കൂട്ടേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു
Discussion about this post