കായംകുളം: വിവാഹ വാർഷിക പാർട്ടിക്കിടയിൽ യുവാവ് കുത്തേറ്റു മരിച്ചു. കായംകുളം പുതുപ്പള്ളി മഠത്തിൽ സ്വദേശി ഹരികൃഷ്ണനാണു മരിച്ചത്. മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിന് കാരണം.ഇന്ന് പുലർച്ചെയാണ് സംഭവം.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post