തൃശൂര്‍: പ്രമുഖ കോര്‍പ്പറേറ്റ് കമ്പനിയുടെ തൃശ്ശൂരിലുള്ള ഐടി ഡിവിഷനിലേക്ക് സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്സിനെ ആവശ്യമുണ്ട്. നൂറ് പേര്‍ക്കാണ് ഇപ്പോള്‍ അവസരമുള്ളത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിയ്ക്കാം.
ബിടെക് / ബിരുദം(ബേസിക് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് പരിജ്ഞാനം) മാണ് ആവശ്യപ്പെടുന്ന അടിസ്ഥാന യോഗ്യത.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറ് മാസത്തെ ഇന്‍ഡസ്ട്രിയല്‍ ഇന്‍ ഹൗസ് ട്രെയിനിംഗും കമ്പനി നല്‍കുന്നുണ്ട്. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്തര്‍ ദേശീയ അംഗീകാരമുള്ള കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും ഇന്‍ഡസ്ട്രിയല്‍ ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സാലറി പാക്കേജ് കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. ഫ്രഷേഴ്സിനും അപേക്ഷിയ്ക്കാവുന്നതാണ്
+91 702533444












Discussion about this post