പാലക്കാട്; ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പാലക്കാട്ടെ പരിപാടിയില്‍ മാറ്റം. ഡിസംബര്‍ 31 ന് പാലക്കാട് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കോടതി വിധിയുടെ മറവില്‍ ഫെമിനിസ്റ്റ് സംഘടനകളെ പിണറായി വിജയന് ശബരിമലയില്‍ നേരിട്ടെത്തിച്ചുവെന്നും മാവോയിസ്റ്റ് ബന്ധമുള്ളവരെയാണ് എത്തിച്ചതെന്നും എഎന്‍ രാധാകൃഷ്ണന് ആരോപിച്ചു.
Discussion about this post