തിരുവന്തപുരം : 2021 ൽ കേരളത്തിലെ അക്കാദമിക് സമൂഹം ഏറെ ചർച്ച ചെയ്യുകയും പ്രശംസിക്കുകയും ചെയ്ത സ്ഥാപനം ആണ് തിരുവനന്തപുരത്തെ ഐലേൺ ഐഎഎസ് അക്കാദമി .2021 ൽ മാത്രം കൃത്യമായ പരിശീലനത്തിലൂടെ കേരളത്തിന്റെ അഭിമാനമായ 12 ആം റാങ്ക് ജേതാവ് ഉൾപ്പെടെയുള്ള 35 റാങ്ക് ജേതാക്കളെയാണ് ഐലേൺ കേരളത്തിന് സമ്മാനിച്ചത് .
2022 ൽ കൂടുതൽ ഉദ്യോഗാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുവാനുള്ള സമഗ്ര പഠന പദ്ധതിയാണ് ഐലേൺ ഐഎഎസ് അക്കാദമി ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് ഐലേൺ ബിഗ്ന്യൂസ് ഡയറക്ടറോട് പറഞ്ഞു. ഐലേൺ ഐഎഎസ് അക്കാദമിയുടെ പുതിയ ഓൺലൈൻ ബാച്ചുകളുടെ ക്ലാസുകൾ 2022 ജനുവരി 12 മുതൽ ആരംഭിക്കുമെന്നും പ്രവേശനം നേടാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു .
ഉദ്യോഗാർത്ഥികൾക്ക് വീട്ടിലിരുന്ന് തന്നെ കൃത്യമായ പരിശീലനത്തിലൂടെ സിവിൽ സർവീസ് റാങ്ക് ജേതാക്കളാകാൻ ഐലേണിലെ വിദഗ്ധരുടെ ഓൺലൈൻ ക്ലാസുകൾ സഹായകരമാകും.
അഡ്മിഷനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടാം:
ഐലേൺ ഐഎഎസ് അക്കാദമി
ഫസ്റ്റ് ഫ്ലോർ ,മുല്ലശ്ശേരി ടവർ ,വാന്റോസ് ജംക്ഷൻ ,തിരുവനന്തപുരം ,കേരള
ഇമെയിൽ : [email protected]
ഫോൺ നമ്പറുകൾ : 8089166792, 7510353353
വെബ്സൈറ്റ് : https://www.ilearnias.com/
Discussion about this post