BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇനി ഞാനുണ്ട് അവള്‍ക്ക് എല്ലാമായി! ‘ജോലി പോയാലും വേണ്ടില്ല, വിദ്യയെ വിവാഹം കഴിച്ചിട്ടേ മടങ്ങൂ’: വിദ്യയെ ചേര്‍ത്ത്പിടിച്ച് നിധിന്‍

Anu by Anu
December 8, 2021
in Kerala News
0
ഇനി ഞാനുണ്ട് അവള്‍ക്ക് എല്ലാമായി! ‘ജോലി പോയാലും വേണ്ടില്ല, വിദ്യയെ വിവാഹം കഴിച്ചിട്ടേ മടങ്ങൂ’: വിദ്യയെ ചേര്‍ത്ത്പിടിച്ച് നിധിന്‍
636
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: ‘ജോലി പോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ. ഇനി ഞാനുണ്ട് അവള്‍ക്ക് എല്ലാമായി”-വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം അവസാനിപ്പിച്ച വിപിനിന്റെ വീട്ടിലെത്തിയ പ്രതിശ്രുത വരന്‍ നിധിനിന്റെ ഹൃദയത്തില്‍ തൊടുന്ന വാക്കുകളാണിത്.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

സഹോദരിയുടെ വിവാഹം അത്യാവശ്യം നാട്ടുനടപ്പുകള്‍ പാലിച്ച് നടത്തണമെന്ന് വിപിനിന്റെ ആഗ്രഹമായിരുന്നു. സഹോദരി തന്റെ പങ്കാളിയെ കണ്ടെത്തിയതോടെ വിപിന്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പ്രതിസന്ധികളിലും നാട്ടുനടപ്പ് അനുസരിച്ച് വിവാഹം നടത്തണമെന്ന് വിപിന്റെ ആഗ്രഹമായിരുന്നു. അവസാന നിമിഷം ഉറപ്പിച്ചിരുന്ന ബാങ്ക് ലോണ്‍ ലഭിക്കാതിരുന്നതോടെ വിപിന്‍ ജീവനൊടുക്കുകയായിരുന്നു.

രണ്ടരവര്‍ഷമായി നിധിനും വിപിനിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഇരുവീട്ടുകാരും വിവാഹം പറഞ്ഞുറപ്പിച്ചു. ഷാര്‍ജയില്‍ എസി മെക്കാനിക്കായ നിധിന് കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. അതിനാലാണ് വിവാഹം വൈകിയത്. രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.

ഞായറാഴ്ച വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്വത്തും പണവും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ബാങ്കില്‍ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ മറുപടി.

അച്ഛനില്ലാത്ത സഹോദരി വിദ്യയെ കുറവുകളൊന്നും അറിയിക്കാതെയാണ് അമ്മയും വിപിനും വളര്‍ത്തിയത്. സഹോദരിയുടെ ഇഷ്ടത്തിന് മറുവാക്ക് പോലും വിപിന്‍ പറഞ്ഞിരുന്നില്ല. സ്വത്തും പണവുമൊന്നും തനിക്കാവശ്യമില്ലെന്നും വിവാഹത്തിന് വലിയ ചിലവൊന്നും വേണ്ടതില്ലെന്നും നിധിന്‍ വിപിനെ അറിയിച്ചിരുന്നു. എന്നാല്‍ ബാങ്കില്‍ ലോണ്‍ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ നിലപാട്.

തിങ്കളാഴ്ച ഫോട്ടോയെടുക്കാനായി വരാന്‍ നിധിനോട് വിപിന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അതിനുശേഷം വിദ്യയെ ജൂവലറിയില്‍ എത്തിക്കാന്‍ പറഞ്ഞു. ജൂവലറിയില്‍ എത്തിച്ച് കയ്പമംഗലത്തെ വീട്ടിലേക്കുപോയ നിധിനെത്തേടി വിദ്യയുടെയും അമ്മ ബേബിയുടെയും വിളിയെത്തി.

ബാങ്കില്‍നിന്ന് പണംവാങ്ങി വരാമെന്ന് പറഞ്ഞുപോയ വിപിന്‍ മടങ്ങി വന്നില്ലെന്നും ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് അറിയിച്ചത്. വിപിന്‍ വിളിച്ചിട്ടും ഫോണെടുത്തില്ല. നേരെ തൃശ്ശൂര്‍ നഗരത്തിലെ കുണ്ടുവാറയിലെ വീട്ടിലെത്തിയപ്പോഴേക്കും ആത്മഹത്യ ചെയ്തെന്ന വിവരമാണ് കിട്ടിയത്. വിപിന്‍ കൂടി പോയതോടെ തകര്‍ന്ന കുടുംബത്തെ ചേര്‍ത്ത് പിടിക്കാനാണ് നിധിന്റെ തീരുമാനം.

ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹം കഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവള്‍ക്ക് എല്ലാമായി”- നിധിന്‍ പറയുന്നു.

Tags: nidhin vidyasuicide deathvipin suicide

Related Posts

പയ്യോളിയില്‍ സഹോദരിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; അച്ഛന്‍ ട്രെയിന്‍ തട്ടിയും മരിച്ചു
Kerala News

പയ്യോളിയില്‍ സഹോദരിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; അച്ഛന്‍ ട്രെയിന്‍ തട്ടിയും മരിച്ചു

March 28, 2024
1.2k
അമ്മായിയമ്മ മരിച്ചു; മനംനൊന്ത് മരുമകള്‍ ജീവനൊടുക്കി
Kerala News

വിനോദസഞ്ചാരികളായി എത്തിയ യുവാവും യുവതിയും വിഷം കഴിച്ച് മരിച്ചനിലയില്‍

June 19, 2023
83
രജിസ്റ്റര്‍ വിവാഹത്തിന് വീട്ടുകാര്‍ എത്തി: കാമുകന്‍ എത്തിയില്ല, മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി
Kerala News

രജിസ്റ്റര്‍ വിവാഹത്തിന് വീട്ടുകാര്‍ എത്തി: കാമുകന്‍ എത്തിയില്ല, മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി

February 25, 2023
140
family dispute | Bignewslive
Kerala News

ഞങ്ങൾ പോകുന്നുവെന്ന് ഭർത്താവിനും, മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ലെന്ന് സഹോദരനും സന്ദേശം; 2 മക്കളെയും കൊന്ന് യുവതി ജീവനൊടുക്കി

November 3, 2022
618
ഇനി ഞാനുണ്ട് അവള്‍ക്ക് എല്ലാമായി! ‘ജോലി പോയാലും വേണ്ടില്ല, വിദ്യയെ വിവാഹം കഴിച്ചിട്ടേ മടങ്ങൂ’: വിദ്യയെ ചേര്‍ത്ത്പിടിച്ച് നിധിന്‍
Kerala News

വിപിനിന്റെ സ്വപ്‌നം: വിദ്യയുടെ വിവാഹം നാളെ; ജീവന്‍ നല്‍കി സ്‌നേഹിച്ച ഏട്ടന്റെ കണ്ണീരോര്‍മ്മയില്‍ കുടുംബം

December 28, 2021
270
തിരുവനന്തപുരത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍
Kerala News

തിരുവനന്തപുരത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍

October 21, 2021
495
Load More
Next Post
Dosa price | Bignewslive

ഇന്ധവില 100 കടന്ന് കുതിപ്പ്, പാചക വാതക വില 1000ത്തിലേയ്ക്കും; പക്ഷേ അമ്മച്ചിക്കടയില്‍ ദോശയ്ക്ക് ഒരു രൂപ മാത്രം, വിലക്കുറവിന്റെ ഗുട്ടന്‍സ് ഇങ്ങനെ

Farmer | Bignewslive

വീണ്ടും മുട്ടുമടക്കി കേന്ദ്രം : കര്‍ഷകര്‍ക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കാമെന്നുറപ്പ്

Manju Warrier | Bignewslive

രണ്ടര വയസില്‍ മഞ്ജുവാര്യരെ കാണാന്‍ വാവിട്ട് കരഞ്ഞു; ഇന്ന് ലേഡി സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ അവസരം, സന്തോഷത്തിലാറാടി മാസ്റ്റര്‍ തേജസ്

Discussion about this post

RECOMMENDED NEWS

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
573
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

11 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

16 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version