തിരുവല്ല: പത്തനംതിട്ട തിരുവല്ലയിലുണ്ടായ സംഘർഷത്തിനിടെ സിപിഎം ലോക്കൽ സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപാണ് നെഞ്ചില്‍ ഒന്‍പത് കുത്തേറ്റു കൊല്ലപ്പെട്ടത്.
ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read also-തന്നെ പ്രസവിക്കാൻ അമ്മയെ അനുവദിച്ചു; ഡോക്ടറെ കോടതി കയറ്റി കോടികളുടെ നഷ്ടപരിഹാരം നേടി യുവതി
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇരു പാർട്ടികളും തമ്മിൽ സംഘർഷമുണ്ടായത്.