കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കെപിഎസി ലളിതക്ക് കരള്‍ ദാതാക്കളെ ആവശ്യപ്പെട്ട് മകള്‍ ശ്രീകുട്ടി ഭരതന്‍. സിനിമ മേഖലയിലെ പലരും കെപിഎസി ലളിതക്ക് സഹായം ആവശ്യപ്പെട്ടുള്ള പോസ്റ്റ് സാമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് o+ve രക്തഗ്രൂപ്പ് ഉള്ള ആരോഗ്യമുള്ള മുതിര്‍ന്നവരുടെ കരളിന്റെ ഭാഗം ആവശ്യമുണ്ടെന്നാണ് പോസ്റ്റിലുള്ളത്.