BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യം; മലപ്പുറത്ത് നിന്നും മൂന്നാറിലേക്ക് ടൂർ പാക്കേജ്!

Anitha by Anitha
October 11, 2021
in Kerala News, Trending
0
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യം; മലപ്പുറത്ത് നിന്നും മൂന്നാറിലേക്ക് ടൂർ പാക്കേജ്!
224
VIEWS
Share on FacebookShare on Whatsapp

മൂന്നാർ: കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി ടൂർ പാക്കേജ് ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ മലപ്പുറം ഡിപ്പോയിൽനിന്നു മൂന്നാറിലേക്കാണ് വിനോദസഞ്ചാരികൾക്കായി പ്രത്യേക ടൂർ പാക്കേജ് ആരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച് രാത്രി 7.30ന് മൂന്നാറിലെത്തുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

READ ALSO

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

February 10, 2026
3
വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ല, സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

February 10, 2026
4

രാത്രി ഡിപ്പോയിലെ സ്ലീപ്പർ കോച്ചിൽ ഉറക്കം. ഞായറാഴ്ച കെഎസ്ആർടിസി സൈറ്റ് സീയിങ് ബസിൽ കറങ്ങി മൂന്നാറിലെ കാഴ്ചകൾ കണ്ടശേഷം വൈകീട്ട് ആറിന് മലപ്പുറത്തേക്ക് തന്നെ മടങ്ങും. പാക്കേജ് നിരക്ക് സംബന്ധിച്ച് കെഎസ്ആർടിസി എംഡിയുടെ ഉത്തരവ് ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇൻചാർജ് സേവി ജോർജ് പറഞ്ഞു.

കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനവർധനയും കുറഞ്ഞ ചെലവിൽ ഇടത്തരക്കാരായ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുക എന്നതുമാണ് ടൂർ പാക്കേജിന്റെ ലക്ഷ്യം. മൂന്നാർ സന്ദർശിക്കാൻ കൂടുതൽപ്പേർ എത്തുന്നത് മലപ്പുറത്തുനിന്നായതുകൊണ്ടാണ് ടൂർ പാക്കേജ് ആദ്യം അവിടെനിന്ന് തുടങ്ങുന്നത്.

പദ്ധതി വിജയമായാൽ മറ്റ് പ്രധാന ജില്ലകളിൽനിന്നു പാക്കേജ് സർവീസ് തുടങ്ങും. ഇപ്പോൾ മൂന്നാറിൽ 100 രൂപയ്ക്ക് കെഎസ്ആർടിസി ബസിൽ താമസം, ടോപ് സ്റ്റേഷൻ, കാന്തല്ലൂർ എന്നിവിടങ്ങളിലെ സൈറ്റ്‌സീയിങ് തുടങ്ങിയവയുണ്ട്.

സഞ്ചാരികളുടെ തിരക്ക് വർധിച്ചാലുടൻ മാങ്കുളം ആനക്കുളത്തേക്കും പുതിയ സൈറ്റ് സീയിങ് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി

Tags: KeralaKSRTCmunnar

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം
Kerala News

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
Load More
Next Post
സെക്രട്ടറിയേറ്റിന് മുമ്പിലെ സമരം അനാവശ്യം; ജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാക്കി; ആഞ്ഞടിച്ച് മുരളീധരപക്ഷം; വന്‍ വിജയമെന്ന് ശ്രീധരന്‍പിള്ള; ബിജെപി കോര്‍കമ്മിറ്റിയില്‍ തമ്മിലടി

ബിജെപി പുനഃസംഘടനയിൽ അതൃപ്തി: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളുടെ കൂട്ട ഇറങ്ങിപ്പോക്ക്

ശ്രീരാമനും ശ്രീകൃഷ്ണനും രാമായണവും ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗം; നിരീശ്വരവാദികൾ അപകീർത്തിപ്പെടുത്തരുത്; പാർലമെന്റ് നിയമം കൊണ്ടുവരണം: അലഹബാദ് കോടതി

ശ്രീരാമനും ശ്രീകൃഷ്ണനും രാമായണവും ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗം; നിരീശ്വരവാദികൾ അപകീർത്തിപ്പെടുത്തരുത്; പാർലമെന്റ് നിയമം കൊണ്ടുവരണം: അലഹബാദ് കോടതി

Jasna Salim | Bignewslive

നാരായണന്‍ നായര്‍ കാസര്‍കോട് നിന്ന് തിരിച്ചു; ഇഷ്ടദേവനെ മനോഹരമായി കാന്‍വാസിലാക്കുന്ന ചിത്രകാരിയെ കാണാനും ചിത്രം വാങ്ങാനും, ജസ്‌ന സലിമിന് ഇരട്ടി സന്തോഷം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

20 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

18 hours ago
8
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

4 hours ago
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version