സർക്കാർ അനുമതി നൽകിയാലും തിയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഉടമകൾ വ്യക്തമാക്കി. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ തിയറ്റുകൾ തുറക്കില്ലെന്നാണ് ലിബർട്ടി ബഷീർ പറഞ്ഞത്. ഫിക്സഡ് ചാർജ്, അറ്റകുറ്റപ്പണിക്ക് സഹായം എന്നിവയാണ് ആവശ്യം.
ഇന്ന് കോവിഡ് അവലോകനയോഗം ചേരും.തിയറ്ററുകൾ തുറക്കുന്ന കാര്യവും സർക്കാരിൻറെ സജീവ പരിഗണനയിലാണ്. തിയറ്റർ തുറക്കാൻ അനുകൂലമായ സാഹചര്യമാണെന്ന് സിനിമാമന്ത്രി കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
Discussion about this post