BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിനോദ യാത്രയ്ക്കു പോകുന്നതിനിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന് 29 വര്‍ഷം തടവും ലക്ഷങ്ങള്‍ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 9 വര്‍ഷം കൂടി തടവ്

Soumya by Soumya
September 25, 2021
in Kerala News
0
Child rape case | Bignewslive
1.1k
VIEWS
Share on FacebookShare on Whatsapp

കുന്നംകുളം: വിനോദ യാത്രയ്ക്കു പോകുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന് 29 വര്‍ഷം തടവും 2.15 ലക്ഷം രൂപ പിഴയും. ബസില്‍ വെച്ചാണ് കുട്ടിക്ക് നേരെ സന്മാര്‍ഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകന്റെ അതിക്രമമുണ്ടായത്.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി സ്വദേശിയുമായ കാരാടന്‍ വീട്ടില്‍ അബ്ദുല്‍ റഫീക്കിനെയാണു ( 44) ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം 9 മാസം കൂടി തടവ് കൂടുതല്‍ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.

Child rape case | Bignewslive

2012 ലാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെയാണ് കുടുംബത്തിന് പന്തികേടു തോന്നിയത്. തുടര്‍ന്ന് ഡോക്ടറുടെ പക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക അതിക്രമം നടന്നതായും അന്തരികാവയങ്ങള്‍ക്ക് മുറിവേറ്റതായും പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്.

Tags: 29 years imprisonmentChild rape caseteacher arrest

Related Posts

വേങ്ങരയിലെ അധ്യാപികയുടെ ആത്മഹത്യ: സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍
Kerala News

വേങ്ങരയിലെ അധ്യാപികയുടെ ആത്മഹത്യ: സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

November 23, 2022
155
Sexual abuse | Bignewslive
Kerala News

അംഗപരിമിതനായ ആൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 27 വർഷം തടവും പിഴയും, പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം

August 19, 2022
35
പോക്‌സോ കേസില്‍ അതിവേഗം വിചാരണ: 15 ദിവസം കൊണ്ട്  പ്രതിയ്ക്ക് വധശിക്ഷ വിധിച്ചു, ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി
India

പോക്‌സോ കേസില്‍ അതിവേഗം വിചാരണ: 15 ദിവസം കൊണ്ട് പ്രതിയ്ക്ക് വധശിക്ഷ വിധിച്ചു, ഇരയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി

January 30, 2022
74
girl
Breaking News

ഹാജര്‍ നിലകുറവ്; പരീക്ഷയില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം; അധ്യാപകന്‍ അറസ്റ്റില്‍

February 25, 2019
193
Load More
Next Post
electric shock | Bignewslive

കെട്ടിടത്തിന് മുകളില്‍ നിന്ന് അമിത വൈദ്യുതാഘാതമേറ്റു; യുവാവിന് ഗുരുതര പൊള്ളല്‍, കെട്ടിടത്തിന്റെ കൈവരി തകര്‍ന്നു! സമീപ വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു

ap abdullakkutty | bignewslive

'ലക്ഷദ്വീപിലെ ഹീറോ അബ്ദുള്ളക്കുട്ടി, വേഗം ചെല്ല് അല്ലേല്‍ താത്ത ഔട്ട് ആവു'മെന്ന് കമന്റ്, 'ഹീറോ അല്ല വെറും സിറോ' എന്ന് പരിഹസിച്ച് ഐഷ സുല്‍ത്താന, സോഷ്യല്‍മീഡിയയില്‍ കൂട്ടപ്പൊരിച്ചില്‍

Daughter's Body | Bignewslive

മകള്‍ ജീവനൊടുക്കി; കനത്ത മഴയില്‍ പാലം തകര്‍ന്നു; മൃതദേഹം കൊണ്ടുപോകാന്‍ കാളവണ്ടി ഏര്‍പ്പാട് ചെയ്ത് പോലീസ്! ഒടുവില്‍ മൃതദേഹം തോളില്‍ ചുമന്ന് പിതാവ്

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

16 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

18 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

8 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version