12ാം റാങ്കിന്റെ തിളക്കത്തില്‍ മിഥുന്‍ പ്രേംരാജ്: റാങ്ക് ജേതാക്കളെ സൃഷ്ടിച്ച് കേരളത്തില്‍ ഒന്നാമതായി ഐ ലേണ്‍ ഐഎഎസ് അക്കാദമി

തിരുവനന്തപുരം: സംസ്ഥാനത്ത് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ സിവില്‍ സര്‍വീസുകാരെ സൃഷ്ടിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരത്തെ ഐ ലേണ്‍ ഐഎഎസ് അക്കാദമി.

ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷാ റാങ്ക് ജേതാക്കളില്‍
33 പേരും ഐ ലേണ്‍ ഐഎഎസ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയവരാണ് എന്നതാണ് ശ്രദ്ധേയം. ഐ ലേണ്‍ ഐഎഎസ് അക്കാദമിയില്‍ നിന്നും പരീക്ഷ എഴുതിയ 65 പേരില്‍ 33 പേരുടെയും സിവില്‍ സര്‍വീസ് സ്വപ്നം സഫലമായിരിക്കുകയാണ്.


12ാം റാങ്ക് മിഥുന്‍ പ്രേംരാജ്

12ാം റാങ്ക് നേടി മിഥുന്‍ പ്രേംരാജ് ഐ ലേണ്‍ ഐഎഎസ് അക്കാദമിയുടെ അഭിമാന നേട്ടമായി. 14 റാങ്ക് കരിഷ്മ നായര്‍, 57ാം റാങ്ക് വീണ എസ് സുല്‍ത്താന്‍, 62ാം റാങ്ക് അപര്‍ണ എംബി, 63ാം റാങ്ക് ദീനാഹ് ദസ്തഗീര്‍, 59ാം റാങ്ക് ജയന്ത് സിംഗ് റാത്തോര്‍,
104ാം റാങ്ക് റിഷഭ് കുമാര്‍, 113ാം റാങ്ക് ആര്യ നായര്‍, 135ാം റാങ്ക് മാലിനി എസ്, 143ാം റാങ്ക് ദേവി പി, 145ാം റാങ്ക് ആനന്ദ് ചന്ദ്രശേഖര്‍, 163ാം റാങ്ക് ശ്രീതു എസ് എസ്

14ാം റാങ്ക് കരിഷ്മ നായര്‍,

150ാം റാങ്ക് മിന്നു പി,249ാം റാങ്ക് രാധിക സുരി, 250ാം റാങ്ക് തസ്‌നി ഷാനവാസ്, 257ാം റാങ്ക് അര്‍ജുന്‍ കെ, 256ാം റാങ്ക് രേഷ്മ എഎല്‍, 293ാം റാങ്ക് സിവി റെക്‌സ്, 299ാം റാങ്ക് അലക്‌സ് എബ്രഹാം പിജെ, 307ാം റാങ്ക് മെര്‍ലിന്‍ സി ദാസ്, 310ാം റാങ്ക് ആല്‍ഫ്രഡ് ഒവി,
311ാം റാങ്ക് എസ് ഗൗതം രാജ്, 363ാം റാങ്ക് നിതിന്‍ യാദവ്,
62ാം റാങ്ക് അപര്‍ണ എംബി,

408ാം റാങ്ക് സിബിന്‍ പി, 444ാം റാങ്ക് ജയകൃഷ്ണന്‍ വിഎം,
465ാം റാങ്ക് ശ്വേത സുഗതന്‍, 475ാം റാങ്ക് അജേഷ് എ, 481ാം റാങ്ക് അശ്വതി എസ്
485ാം റാങ്ക് പ്രറ്റി പ്രകാശ്, 496ാം റാങ്ക് നീന വിശ്വനാഥ്, 514ാം റാങ്ക് നിവേദിത രാജ്, 528ാം റാങ്ക് അനഘ വി, 589ാം റാങ്ക് മുഹമ്മദ് റിസ്വിന്‍, 597ാം റാങ്ക് മുഹമ്മദ് ഷാഹിദ് എല്ലാവരും ഐലേണ്‍ ഐഎഎസ് അക്കാദമിയുടെ താരങ്ങളാണ്.

63ാം റാങ്ക് ദീനാഹ് ദസ്തഗീര്‍,

സുഹൃത്തുക്കളായ മൂന്ന് യുവ എഞ്ചിനിയേഴ്‌സിന്റെ പരിശ്രമത്തിന്റെയും കൂട്ടായ്മയുടെയും സ്റ്റാര്‍ട്ടപ്പ് വിജയഗാഥ കൂടിയാണ് ഐലേണ്‍ ഐഎഎസ് അക്കാദമി

104ാം റാങ്ക് റിഷഭ് കുമാര്‍,

പൊതുവേ മലയാളികള്‍ക്ക് ഒരു ധാരണയുണ്ട് ഐ എ എസും ഐ പി എസും ലഭിക്കണമെങ്കില്‍ കേരളത്തിനു പുറത്ത്പോയി പഠിക്കണം. എന്നാല്‍ ഈ പൊതുബോധത്തെ തന്നെ തിരുത്തി കുറിക്കാന്‍ ഐലേണ്‍ ഐഎഎസ് അക്കാദമിയ്ക്ക് സാധിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് സ്വപ്നവുമായി ഡല്‍ഹിയില്‍ പോയി പഠിക്കുമ്പോള്‍ ചിലവാകുന്ന ലക്ഷക്കണക്കിന് രൂപയും പ്രതികൂല കാലാവസ്ഥയുമൊക്കെ പലരെയും പ്രയാസപ്പെടുത്തുകയും പിന്തിരിപ്പിക്കുമായുമൊക്കെ ചെയ്യുമായിരുന്നു അതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ് ഐലേണ്‍ ഐഎഎസ് അക്കാദമി.

113ാം റാങ്ക് ആര്യ നായര്‍,

2015 ഫെബ്രുവരില്‍ ആരംഭിച്ച ഐലേണ്‍ ഐഎഎസ് അക്കാദമി, കൃത്യവും സമഗ്രവുമായ സിവില്‍ സര്‍വീസ് പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതിലൂടെ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്ഥാപനവുമായി വളര്‍ന്നിരിക്കുന്നു .കേരളത്തില്‍ നിന്ന് മാത്രമല്ല , സൗത്ത് ഇന്ത്യയില്‍ നിന്ന് തന്നെ ഡല്‍ഹിയിലേക്ക് ഐ എ എസ് / ഐ പി എസ് ലക്ഷ്യവുമായി പോയിരുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് കേരളത്തിലെ ഐലേണ്‍ ഐഎഎസ് അക്കാദമിയില്‍ പ്രവേശനം തേടുന്നു എന്നത് മലയാളികളുടെ കൂടി അഭിമാനവും ആഹ്ലാദവും ആണ്.

135ാം റാങ്ക് മാലിനി എസ്,

ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ നിന്നുമാത്രം നൂറിലധികം ഐഎഎസുകാരെ ഐലേണ്‍ ഐഎഎസ് അക്കാദമി സംഭാവന ചെയ്തു കഴിഞ്ഞിട്ടുണ്ട് .കൃത്യമായി പറഞ്ഞാല്‍ മലയാളികളുടെ അഭിമാനമായ ഈ 140 സിവില്‍ സര്‍വീസ് ജേതാക്കളില്‍ ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയമിച്ച വനിതാ ഐ എഫ് എസ് ഓഫീസര്‍ ഹംന മറിയം ,നിലവില്‍ കേരളത്തില്‍ സബ് കളക്ടര്‍മാര്‍ ആയി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കെഎസ് ഐ എ എസ് ,അര്‍ജുന്‍ പാണ്ട്യന്‍ ഐ എ എസ് ,മാധവികുട്ടി ഐ എ എസ് തുടങ്ങിയവരും ഉള്‍പ്പെടുന്നു.

143ാം റാങ്ക് ദേവി പി,

കേരളത്തിന്റെ ഗ്രാമങ്ങളില്‍ ഉള്ളവരെയും,സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് തിരസ്‌കൃതരാവാന്‍ വിധിക്കപ്പെട്ടവരായിരുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സിനെയും ആദിവാസി സമൂഹത്തെയും , ഏറ്റവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരെയും സിവില്‍ സര്‍വ്വീസ് സ്വപനത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഐലേണ്‍ ഇപ്പോള്‍ വിഭാവനം ചെയ്യുന്നത് .വരും വര്‍ഷങ്ങളില്‍ കേരളത്തിലെ ഓരോ ഗ്രാമങ്ങളില്‍ നിന്നും ഒരു സിവില്‍ സര്‍വീസുകാരനെ എങ്കിലും വാര്‍ത്തെടുക്കുകയാണ് ഐലേണ്‍ ഐഎഎസ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് ഡയറക്ടര്‍മാരായ നിഖിലും ടിജെ എബ്രഹാമും ഷിനാസും പറഞ്ഞു.

163ാം റാങ്ക് ശ്രീതു എസ് എസ്

ഐഎഎസ്, ഐപിഎസ് മോഹമുള്ള ഏതൊരാള്‍ക്കും ഐ ലേണ്‍ ഐഎഎസ് അക്കാദമിയുടെ പരിശീലനത്തിലൂടെ സിവില്‍ സര്‍വീസ് നേടാന്‍ പ്രാപ്തമാക്കാന്‍ സാധിക്കുമെന്ന് ഐലേണ്‍ ഐഎഎസ് അക്കാദമി ഉറപ്പുപറയുന്നു.

150ാം റാങ്ക് മിന്നു പി,


249ാം റാങ്ക് രാധിക സുരി,


250ാം റാങ്ക് തസ്‌നി ഷാനവാസ്,


257ാം റാങ്ക് അര്‍ജുന്‍ കെ,


256ാം റാങ്ക് രേഷ്മ എഎല്‍,


293ാം റാങ്ക് സിവി റെക്‌സ്,


299ാം റാങ്ക് അലക്‌സ് എബ്രഹാം പിജെ,


307ാം റാങ്ക് മെര്‍ലിന്‍ സി ദാസ്,


310ാം റാങ്ക് ആല്‍ഫ്രഡ് ഒവി,



363ാം റാങ്ക് നിതിന്‍ യാദവ്,


408ാം റാങ്ക് സിബിന്‍ പി,


444ാം റാങ്ക് ജയകൃഷ്ണന്‍ വിഎം,


465ാം റാങ്ക് ശ്വേത സുഗതന്‍,


475ാം റാങ്ക് അജേഷ് എ,


481ാം റാങ്ക് അശ്വതി എസ്


485ാം റാങ്ക് പ്രറ്റി പ്രകാശ്,


496ാം റാങ്ക് നീന വിശ്വനാഥ്,

514ാം റാങ്ക് നിവേദിത രാജ്,


528ാം റാങ്ക് അനഘ വി,


589ാം റാങ്ക് മുഹമ്മദ് റിസ്വിന്‍,


597ാം റാങ്ക് മുഹമ്മദ് ഷാഹിദ്

Exit mobile version