BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘നാര്‍ക്കോട്ടിക് ജിഹാദ് ലോകം മുഴുവനുണ്ട്’; പാലാ ബിഷപ്പ് പറഞ്ഞകാര്യത്തെ മുന്‍വിധിയില്ലാതെ കേരളം എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രന്‍

Akshaya by Akshaya
September 13, 2021
in Kerala News
0
‘നാര്‍ക്കോട്ടിക് ജിഹാദ് ലോകം മുഴുവനുണ്ട്’; പാലാ ബിഷപ്പ് പറഞ്ഞകാര്യത്തെ മുന്‍വിധിയില്ലാതെ കേരളം എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രന്‍
88
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പാല ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് കേരളം മുന്‍വിധിയില്ലാതെ ചര്‍ച്ച ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നാര്‍ക്കോട്ടിക് ജിഹാദ് ലോകം മുഴുവന്‍ ഉള്ളതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെ സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

READ ALSO

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില

February 8, 2026
7
ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

February 8, 2026
3

ഭീകരവാദ സംഘടനകള്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ‘പാലാ ബിഷപ്പ് പറഞ്ഞതിനോട് കേരളത്തിലെ രണ്ട് മുന്നണികളും എടുക്കുന്ന സമീപനം എന്താണ്. മുഖ്യമന്ത്രി പറഞ്ഞു നാര്‍ക്കോട്ടിക് ജിഹാദ് ഞാന്‍ കേട്ടിട്ടേ ഇല്ലായെന്ന്. കോണ്‍ഗ്രസ് എന്തിനാണ് ബിഷപ്പിന്റെ പ്രസ്താവനയെ ഇത്രയും മോശമായി കാണുന്നത്.”- കെ സുരേന്ദ്രന്‍ പറഞ്ഞു.

”പാലാ ബിഷപ്പ് പറഞ്ഞകാര്യത്തെ മുന്‍വിധിയില്ലാതെ കേരളം എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല. നാര്‍ക്കോട്ടിക് ജിഹാദ് ലോകം മുഴുവന്‍ ഉള്ളതാണ്. ഭീകരവാദ സംഘടനക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ആ യാഥാര്‍ത്ഥ്യമാണ് പാലാ ബിഷപ്പ് പറഞ്ഞത്.’ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ നടന്ന കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ പാലാ ബിഷപ്പ് പറഞ്ഞതിനെ സാധൂകരിക്കുന്ന കാര്യങ്ങളുണ്ടെന്നും അതിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു. ബിജെപി ഒരിക്കലും പരാമര്‍ശത്തെ രാഷ്ട്രീയ മുതലെടുപ്പായി കണ്ടിട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

Tags: bjpK Surendranlove jihad narcotic jihadpala bishop

Related Posts

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
6
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
Kerala News

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

January 15, 2026
5
sobha| bignewslive
Kerala News

‘ കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരും ‘, ശോഭ സുരേന്ദ്രൻ

January 11, 2026
2
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍
Kerala News

‘പാലക്കാട് മത്സരിക്കാൻ സുരേന്ദ്രൻ വന്നാൽ അതേ ഹെലികോപ്റ്ററിൽ തിരിച്ചുപോകാം’; സന്ദീപ് വാര്യര്‍

January 7, 2026
32
Load More
Next Post
Run Over By Train | Bignewslive

ട്രാക്കിന് നടുവില്‍ മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീ; പാഞ്ഞടുത്ത ട്രെയിനിന് മുന്നില്‍ നിന്നും പ്ലാറ്റ്‌ഫോമിലേയ്ക്ക് വലിച്ചു കയറ്റി പോലീസുകാരന്‍, ഞെട്ടിക്കുന്ന രക്ഷാപ്രവര്‍ത്തനം, വീഡിയോ

യുപി തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നയിക്കും; ഒറ്റയ്ക്ക് മത്സരിക്കും; സഖ്യം ക്ഷണിച്ച് കോൺഗ്രസ്

യുപി തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി നയിക്കും; ഒറ്റയ്ക്ക് മത്സരിക്കും; സഖ്യം ക്ഷണിച്ച് കോൺഗ്രസ്

മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു; യാത്രയായത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍

മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു; യാത്രയായത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില

2 hours ago
7
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

22 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

19 hours ago
6
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

16 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version