BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ഹരിത’യ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി: ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് സെക്രട്ടറി

Anu by Anu
September 12, 2021
in Kerala News
0
‘ഹരിത’യ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി: ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് സെക്രട്ടറി
22
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപ പരാതി വനിതാ കമ്മീഷനില്‍ നല്‍കിയതിന് പിരിച്ചുവിട്ട ‘ഹരിത’ സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. പിഎച്ച് ആയിശ ബാനുവിനെ (മലപ്പുറം) സംസ്ഥാന പ്രസിഡന്റായും, റുമൈസ റഫീഖിനെ (കണ്ണൂര്‍) ജനറല്‍ സെക്രട്ടറിയായും പ്രഖ്യാപിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
2
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

പിരിച്ചുവിട്ട 10 അംഗ കമ്മിറ്റിക്ക് പകരം ഒമ്പത് അംഗ കമ്മിറ്റിയെ ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു.

ട്രഷറര്‍- നയന സുരേഷ് (മലപ്പുറം). വൈസ് പ്രസിഡന്റുമാര്‍- നജ്‌വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസര്‍കോട്), അയ്ഷ മറിയം (പാലക്കാട്). സെക്രട്ടറിമാര്‍: അഫ്ഷില (കോഴിക്കോട്), ഫായിസ എസ് (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം).

എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ യോഗത്തിനിടെ പോഷക സംഘടനയായ ‘ഹരിത’യിലെ നേതാക്കളോട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ലൈംഗിക പരാമര്‍ശം നടത്തിയെന്ന് കാട്ടി പത്തോളം വനിതകള്‍ വനിത കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ഫോണിലൂടെ അസഭ്യവാക്കുകള്‍ പറഞ്ഞതായി എംഎസ്എഫ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെതിരെയും പരാതിയുണ്ട്.

Tags: harithaHaritha Muslim Leagueharitha State Committee

Related Posts

first lady captain | Bignewslive
Kerala News

ഇത് ക്യാപ്റ്റന്‍ ഹരിത; ‘കപ്പിത്താന്മാ’രുടെ സാമ്രാജ്യത്തിലേയ്ക്ക് രാജ്യത്താദ്യമായി ഒരു ‘കപ്പിത്താള്‍’, ചരിത്രം തിരുത്തി കുറിച്ച് ഇവള്‍

December 4, 2021
73
പൂർണമായി കൈയ്യൊഴിഞ്ഞു; ലീഗിൽ നിന്നും നീതി കിട്ടുമെന്ന് കരുതുന്നില്ല; കൂടുതൽ വനിതകൾ വന്നാൽ സ്ത്രീവിരുദ്ധ സമീപനം മാറുമെന്ന് മിൻഹ ജലീൽ
Kerala News

പൂർണമായി കൈയ്യൊഴിഞ്ഞു; ലീഗിൽ നിന്നും നീതി കിട്ടുമെന്ന് കരുതുന്നില്ല; കൂടുതൽ വനിതകൾ വന്നാൽ സ്ത്രീവിരുദ്ധ സമീപനം മാറുമെന്ന് മിൻഹ ജലീൽ

September 16, 2021
39
‘കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ല ഞങ്ങള്‍’: നവാസിന്റേത് ലൈംഗിക അധിക്ഷേപം തന്നെ: വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ നേതാക്കള്‍
Kerala News

‘കോഴിക്കോട് അങ്ങാടിയില്‍ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ല ഞങ്ങള്‍’: നവാസിന്റേത് ലൈംഗിക അധിക്ഷേപം തന്നെ: വെളിപ്പെടുത്തലുകളുമായി ഹരിത മുന്‍ നേതാക്കള്‍

September 15, 2021
633
സംസ്ഥാനധ്യക്ഷൻ പികെ നവാസ് ഉൾപ്പടെയുള്ള എംഎസ്എഫ് നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; വനിതാ കമ്മീഷനിൽ പരാതിപ്പെട്ട് ഹരിത നേതാക്കൾ
Kerala News

സ്ഥാനം താൽക്കാലികം; അറസ്‌റ്റോടെ പാർട്ടി നടപടി ഉണ്ടായാൽ എതിർപ്പില്ലാതെ സ്വീകരിക്കുമെന്ന് പികെ നവാസ്

September 10, 2021
12
സംസ്ഥാനധ്യക്ഷൻ പികെ നവാസ് ഉൾപ്പടെയുള്ള എംഎസ്എഫ് നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; വനിതാ കമ്മീഷനിൽ പരാതിപ്പെട്ട് ഹരിത നേതാക്കൾ
Kerala News

ഒടുവിൽ ‘ഹരിത’യുടെ പരാതി കേട്ട് ലീഗ്; പികെ നവാസടക്കം മൂന്നുപേരെ സസ്‌പെൻഡ് ചെയ്യും; അധിക്ഷേപിച്ചെന്ന പരാതി പിൻവലിച്ചേക്കുമെന്ന് ഹരിത നേതാക്കൾ

August 26, 2021
43
ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി മകൻ മത്സരിക്കും;  കാൽ നൂറ്റാണ്ടിന് ശേഷം ഒരു വനിതക്ക് സീറ്റ്; കുഞ്ഞാലിക്കുട്ടിക്കും മുനീറിനും കെപിഎയ്ക്കും ഇളവ്; 25 സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
Kerala News

ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോൾ ഉടൻ പരാതിപ്പെടുകയാണ് വേണ്ടത്, കൂടിയാലോചിക്കരുത്; ഹരിത വിവാദത്തിൽ നൂർബിന റഷീദ്

August 18, 2021
75
Load More
Next Post
ബ്ലൂ വെയ്ൽ ഗെയിം പോലെ ടാസ്‌ക് നൽകി ഒടുവിൽ ആത്മഹത്യയിലേക്ക് എത്തിച്ചു; പാലക്കാട്ടെ ഗവേഷക വിദ്യാർത്ഥിനിയുടെ മരണത്തിൽ അമൃത കോളേജിലെ ഗൈഡിന് എതിരെ കുടുംബം

ബ്ലൂ വെയ്ൽ ഗെയിം പോലെ ടാസ്‌ക് നൽകി ഒടുവിൽ ആത്മഹത്യയിലേക്ക് എത്തിച്ചു; പാലക്കാട്ടെ ഗവേഷക വിദ്യാർത്ഥിനിയുടെ മരണത്തിൽ അമൃത കോളേജിലെ ഗൈഡിന് എതിരെ കുടുംബം

Afghan | Bignewslive

ഇരുപത് വര്‍ഷം പുറകിലേക്ക് പോകാനില്ലെന്ന് താലിബാന്‍ : പെണ്‍കുട്ടികള്‍ക്ക് പഠിക്കാം, ഹിജാബ് ധരിക്കണം, ക്ലാസ്സില്‍ ആണ്‍കുട്ടികളും പാടില്ല

ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം: സവിതയെ കാമുകന്‍ താലി ചാര്‍ത്തിയിരുന്നു; ഭര്‍ത്താവ് കെട്ടിയ താലി ചിത്രപ്പണികള്‍ ചെയ്തത്, മരണശേഷം കണ്ടെത്തിയ താലി മറ്റൊന്ന്, തെളിവ് പുറത്ത് വിട്ട് കുടുംബം

ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം: സവിതയെ കാമുകന്‍ താലി ചാര്‍ത്തിയിരുന്നു; ഭര്‍ത്താവ് കെട്ടിയ താലി ചിത്രപ്പണികള്‍ ചെയ്തത്, മരണശേഷം കണ്ടെത്തിയ താലി മറ്റൊന്ന്, തെളിവ് പുറത്ത് വിട്ട് കുടുംബം

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

10 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

3 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

2 hours ago
5
ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

ആലിൻ ഷെറിന്റെ സംസ്‌കാരം നാളെ; അവയവം സ്വീകരിച്ച കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയായി

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version