21ാം വയസിൽ തന്നെ സിവിൽ സർവീസ് നേടാൻ സമഗ്ര പരിശീലന പദ്ധതിയുമായി ഐലേൺ ഐഎഎസ്

ilearn ias academy classes

തിരുവനന്തപുരം: 21ാം വയസിൽ തന്നെ സിവിൽ സർവീസ് നേടാൻ ആഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായി ഇതാ ഒരു സുവർണാവസരം. ഐലേൺ ഐഎഎസ് അക്കാദമി ആരംഭിക്കുന്ന ഐഎഎസ് ഫൗണ്ടേഷൻ കോഴ്‌സിന്റെ ഭാഗമാകാൻ ഇപ്പോൾ അപേക്ഷിക്കാം. സ്‌കൂൾ-കോളേജ് പഠനത്തിനിടയിൽ തന്നെ സിവിൽ സർവീസ് പരിശീലനവും തുടരാനാകുന്ന രീതിയിലാണ് കോഴ്‌സിന്റെ രൂപകൽപ്പന.

തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഐലേൺ ഐഎഎസ് അക്കാദമിയുടെ പുതിയ ഓൺലൈൻ ബാച്ചായ ഐഎഎസ് ഫൗണ്ടേഷൻ കോഴ്‌സിലേക്കാണ് അഡ്മിഷൻ സ്വീകരിക്കുന്നത്. സെപ്റ്റംബർ 19നാണ് ക്ലാസുകൾ ആരംഭിക്കുക.

ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾക്ക് ഒപ്പമുള്ള പരിശീലനം സിവിൽ സർവീസ് യാത്ര എളുപ്പമാക്കുമെന്ന ഉറപ്പാണ് ഐലേൺ വിദ്യാർത്ഥികൾക്ക് നൽകുന്നത്. കൂടാതെ ഐലേൺ അക്കാദമിയിലെ രാജ്യത്തെ തന്നെ മികച്ച വിദഗ്ധർക്ക് കീഴിലുള്ള പരിശീലനം കൂടിയാകുന്നതോടെ സിവിൽ സർവീസെന്ന കടമ്പ അനായാസം കടക്കാനാകും.

2022ലെ സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കാനുള്ള പരിശീലനമാണ് സെപ്റ്റംബർ 19ലെ പുതിയ ബാച്ചിലൂടെ ആരംഭിക്കുന്നതെന്ന് ഐലേൺ അക്കാദമി മാനേജ്‌മെന്റ് അറിയിച്ചു.

പ്ലസ് വൺ-പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഏർപ്പെടുത്തിയിരിക്കുന്ന കോഴ്‌സാണിത്. ആദ്യമൂന്ന് ക്ലാസുകളിലേക്ക് എല്ലാവർക്കും പ്രവേശനവുമുണ്ട്.

ഐലേൺ ഐഎസിലെ അഡ്മിഷനും മറ്റ് വിവരങ്ങൾക്കുമായി ബന്ധപ്പെടാം:

ഫോൺ: 8089166792, ഇമെയിൽ: ilearnias@gmail.com

https://www.ilearnias.com/admission/

Exit mobile version