BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കും വണ്ടിച്ചെക്കുകള്‍; 284 എണ്ണം പണമില്ലാതെ മടങ്ങി

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളായതിനാല്‍ കേസിനു പോകേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ചെക്ക് കൈമാറിയവര്‍ക്ക് ഇതുസൂചിപ്പിച്ച് കത്തയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി

Arathi Thottungal by Arathi Thottungal
December 20, 2018
in Kerala News
0
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കും വണ്ടിച്ചെക്കുകള്‍; 284 എണ്ണം പണമില്ലാതെ മടങ്ങി
85
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയില്‍ വണ്ടിച്ചെക്കുകള്‍. ബാങ്കിനു കൈമാറിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് വണ്ടിച്ചെക്കുകള്‍ ലഭിച്ചകാര്യം അധികൃതര്‍ക്ക് ബോധ്യമായത്. 5000 മുതല്‍ രണ്ട് ലക്ഷം രൂപയുടെ 284 ചെക്കുകളാണ് പണനില്ലാതെ മടങ്ങിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളായതിനാല്‍ കേസിനു പോകേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ചെക്ക് കൈമാറിയവര്‍ക്ക് ഇതുസൂചിപ്പിച്ച് കത്തയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

READ ALSO

തെയ്യം മഹോത്സവത്തിനിടെ കൂട്ടത്തല്ല്, തെയ്യത്തെ പിടിച്ച് തള്ളി യുവാക്കള്‍

തെയ്യം മഹോത്സവത്തിനിടെ കൂട്ടത്തല്ല്, തെയ്യത്തെ പിടിച്ച് തള്ളി യുവാക്കള്‍

February 2, 2026
3
murder|bignewslive

ഭാര്യയെ നടുറോഡില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം ശിക്ഷ

February 2, 2026
6

വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനു സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണു ധനവകുപ്പ് മറുപടി നല്‍കിയത്. ആകെ സംഭാവനയായി ലഭിച്ച 27919 ചെക്കുകളില്‍ 430 എണ്ണം ബാങ്കുകളില്‍ നിന്നു മടങ്ങിയിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ക്കൊണ്ടു മടങ്ങിയ146 എണ്ണത്തില്‍ പിന്നീടു തുക ലഭിച്ചു. അവശേഷിക്കുന്ന ചെക്കുകളാണു പണമില്ലാതെ മടങ്ങിയത്. ചെക്കുകള്‍ മുഖേനെ ഇതുവരെ 1126.0053 കോടി രൂപയാണു സര്‍ക്കാരിനു സംഭാവന ലഭിച്ചത്. അതേസമയം വണ്ടിച്ചെക്കുകള്‍ നല്‍കിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.

പ്രളയ പുനര്‍നിര്‍മ്മാണത്തിനെന്ന പേരില്‍ സ്വകാര്യ കമ്പനികളും സന്നദ്ധസംഘടനകളും അടക്കം നിരവധി പേരാണു പൊതുജനങ്ങളില്‍ നിന്നു സംഭാവന പിരിക്കാനെത്തിയത്. എന്നാല്‍ പ്രളയത്തിന്റെ പേരില്‍ ആരൊക്കെ എത്ര രൂപ പിരിച്ചുവെന്നോ അതില്‍ എത്ര രൂപ സംഭാവന നല്‍കി എന്നതോ സംബന്ധിച്ച് സര്‍ക്കാരിനു പോലും വ്യക്തമായ കണക്കില്ല.

പൊതുജനങ്ങളില്‍ നിന്നു പിരിച്ച സംഖ്യയുടെ നല്ലൊരു തുകയും സര്‍ക്കാരിലേക്ക് എത്തിയിട്ടില്ലെന്നാണു വണ്ടിച്ചെക്ക് സംഭാവന കാണിക്കുന്നത്. പ്രളയം വരുമ്പോള്‍ ജനങ്ങളില്‍ നിന്നു പണം പിരിക്കാനിറങ്ങുന്ന സംഘടനകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നും കൃത്യമായ കണക്ക് അവതരിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും 2005ല്‍ ദേശീയ നിയമ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 13 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തിലൊരു നിയന്ത്രണ സംവിധാനം രാജ്യത്ത് ഇതുവരെ വന്നിട്ടില്ല.

Tags: chequesfloodrelief fund bounced

Related Posts

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; യമുന നദിയില്‍ പ്രളയ മുന്നറിയിപ്പ്
India

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; യമുന നദിയില്‍ പ്രളയ മുന്നറിയിപ്പ്

September 3, 2025
61
ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം, കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും
India

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം, കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും

August 31, 2025
4
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, 60 ലധികം പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി
India

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, 60 ലധികം പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി

August 5, 2025
6
കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്
Kerala News

കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്

May 27, 2025
4
തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്
India

തമിഴ്‌നാട്ടിലെ പ്രളയബാധിത കുടുംബങ്ങൾക്ക് സഹായവുമായി വിജയ്

December 3, 2024
144
akhil | bignewslive
Entertainment

വെള്ളക്കെട്ടില്‍ നിന്നും പാമ്പുകടിയേറ്റു, 2018 സിനിമയുടെ തിരക്കഥാകൃത്ത് ആശുപത്രിയില്‍

October 16, 2023
230
Load More
Next Post
ജോര്‍ദ്ദാന്‍ സ്വദേശിയുടെ സഹായത്താല്‍ കഴക്കൂട്ടം സ്വദേശി ലുലു ഗ്രൂപ്പില്‍ നിന്നും വെട്ടിച്ചത് നാലര കോടിയോളം; പിടിയിലാകുമെന്ന് ഉറപ്പായതോടെ നാട്ടിലേക്ക് മുങ്ങി; ഒടുവില്‍ ഒളിസങ്കേതത്തില്‍ നിന്നും ഷിജു ജോസഫിനെ പോലീസ് പൊക്കി

ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി റിവാ ഗാംഗുലിയെ നിയമിച്ചു

ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി റിവാ ഗാംഗുലിയെ നിയമിച്ചു

സുവര്‍ണ്ണ ക്ഷേത്രത്തെ ടോയ്‌ലറ്റ് സീറ്റാക്കി വില്‍പ്പനയ്ക്ക് വെച്ചു; ആമസോണ്‍ വിവാദക്കുരുക്കില്‍!

സുവര്‍ണ്ണ ക്ഷേത്രത്തെ ടോയ്‌ലറ്റ് സീറ്റാക്കി വില്‍പ്പനയ്ക്ക് വെച്ചു; ആമസോണ്‍ വിവാദക്കുരുക്കില്‍!

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
155
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
965
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
578
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version