BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഫുള്‍ ‘എ പ്ലസ്’ കോപ്പാണ്! എ പ്ലസ് ഇല്ലാത്തവരുടെ കളി തന്തതള്ളമാരും സാറന്‍മാരും കാണാനിരിക്കുന്നേയുള്ളൂ

Anu by Anu
July 18, 2021
in Kerala News
0
ഫുള്‍ ‘എ പ്ലസ്’ കോപ്പാണ്! എ പ്ലസ് ഇല്ലാത്തവരുടെ കളി തന്തതള്ളമാരും സാറന്‍മാരും കാണാനിരിക്കുന്നേയുള്ളൂ
248
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഇത്തവണത്തെ എസ്എസ്എല്‍സി ഫലം പുറത്തുവന്നതോടെ ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്ക് നിറയെ അഭിനന്ദനങ്ങള്‍ നിറഞ്ഞിരുന്നു. അതേസമയം എ പ്ലസുകളുടെ എണ്ണം കുറഞ്ഞതിലും തോറ്റതിലുമൊക്കെ വിഷമിച്ച് കഴിയുന്നവരെ ആശ്വസിപ്പിച്ചും കുറേപേര്‍ രംഗത്തെത്തിയിരുന്നു. യുവവ്യവസായി സുധി തോറ്റവര്‍ക്ക് കൊടൈക്കനാലിലേക്ക് ഫാമിലിയോടൊപ്പം സൗജന്യയാത്രയും വാഗ്ദാനം ചെയ്തിരുന്നു.

READ ALSO

‘ മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്, മുമ്പ് ഉച്ചയ്ക്ക്  മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക ‘, രണ്ട് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി

‘ മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്, മുമ്പ് ഉച്ചയ്ക്ക് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക ‘, രണ്ട് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി

January 8, 2026
3
ശബരിമല സ്വർണക്കൊള്ള കേസ്; ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം, മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള കേസ്; ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം, മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ ചോദ്യം ചെയ്യുന്നു

January 8, 2026
4

ഇപ്പോള്‍, എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിക്കാന്‍ ആകാതെ പോയവര്‍ക്ക്
ഒന്നാന്തരമൊരു ‘മോട്ടിവേഷന്‍’ നല്‍കുകയാണ് ജിയോ ക്രിസ്റ്റി ഈപ്പന്‍.

പത്താം ക്ലാസില്‍ തേര്‍ഡ് ക്ലാസ് ആയിരുന്ന താന്‍ ജീവിതത്തില്‍ പിന്നിട്ട വിജയവഴികളാണ് ഇപ്പോള്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്റെ മറൈന്‍ ഫിന്‍ഫിഷ് ഹാച്ചറി പ്രൊജക്ടിന്റെ പ്രോജക്റ്റ് ഇന്‍ ചാര്‍ജ് ആയ ജിയോ പങ്കുവെക്കുന്നത്.


‘പത്താം ക്ളാസിൽ ഫുൾ A + കിട്ടാത്ത എല്ലാ മിടുക്കരുടെയും ശ്രദ്ധയ്ക്ക്.
ഫുൾ A + പോലും. കോപ്പാണ്.

ഈ തൂങ്ങിക്കിടക്കുന്ന ഞാൻ പത്താം ക്ളാസിൽ 3rd ക്ളാസ് ആണെന്ന്. !
തലക്കകത്ത് കേറാത്ത കണക്ക് പ്രീഡിഗ്രിക്ക് ഒഴിവാക്കി 2nd ഗ്രൂപ്പ് എടുത്തപ്പോ 2nd ക്ളാസ് വാങ്ങി. അതിൽ പണി തന്ന ഫിസിക്സ് തൂക്കി എറിഞ്ഞ് സൂവോളജി എടുത്തപ്പോ 1st ക്ളാസായി. പിന്നെ കെമിസ്ട്രിയും കളഞ്ഞ് എല്ലാരും ചിരിച്ച് തള്ളിയ സൂവോളജി പഠിച്ച് 1st ക്ളാസിന്റെ സ്റ്റാൻഡേർഡ് ലേശം കൂട്ടി.

കമ്പ്യൂട്ടർ അറിയാത്തതിന് “നിനക്ക് പറ്റിയത് ചീട്ടുകളി ആണെടാ” എന്ന് പറഞ്ഞ് ഇറക്കിവിട്ട ടീച്ചറുടെ ക്ളാസീന്ന് നേരെ മുണ്ടും മാടിക്കുത്തി ഇറങ്ങി മഹാരാജാസിന്റെ ഗേറ്റിലെ അമൃതാ ബുക്സ്റ്റോളിന്ന് 40 രുപക്ക് വാങ്ങിയ “കമ്പ്യൂട്ടർ കളിക്കാം പഠിക്കാം” എന്നോ മറ്റോ പേരുള്ള പുസ്തകം (റാണാപ്രതാപൻ കെ ശേഖരൻ സാറെഴുതിയത്- എന്ന് ഈ പോസ്സ്റ്റിന് ശേഷം പിടികിട്ടി സാറിന്റെ കമന്റിൽ നിന്ന്) വായിച്ച് ചിറ്റൂർ റോഡിലെ കഫേയിൽ പോയിരുന്ന് എം. എസ് ഓഫീസ് പഠിച്ച് ആ ടീച്ചറിന്റെതടക്കം റെക്കോർഡ് ബുക്കിന്റെ ഫ്രണ്ട് പേജുകൾ സ്വയം ഡിസൈൻ ചെയ്ത് ഡി റ്റി പി ചെയ്ത് നൈസായിട്ട് പകരം വീട്ടി. (2002-ൽ ആണ് സംഭവം)
കൂടെ പഠിച്ച പഠിപ്പിസ്റ്റുകളെ പിന്നിലാക്കി Net പാസായി.
എറണാകുളത്ത് പൊരിവെയിലത്തും ടൈയ്യും കെട്ടി പുസ്തകം വിറ്റ് നടന്ന് ഇംഗ്ലീഷ് പറയാൻ പഠിച്ചു.

പി ജി ക്ക് എന്നെ പഠിപ്പിച്ച ഗസ്റ്റ് ലക്ചററിനോടൊപ്പം പങ്കെടുത്ത സൂവോളജി യു ജി സി സബ്സ്റ്റിറ്റ്യൂട്ട് അദ്ധ്യാപക ഒഴിവിൽ ആ പാവത്തെയും പിന്നിലാക്കി മൂന്ന് വർഷം കോളജ് അദ്ധ്യാപകനായി. വൈവയ്ക്ക് വന്ന ജോർജ് ഏബ്രഹാം സാറിനൊപ്പം പഠിപ്പിച്ചു. പി ജി ക്ക് പഠിപ്പിച്ച പ്രിയപ്പെട്ട വിജയകുമാരി ടീച്ചറിനൊപ്പം എം ജി വാഴ്സിറ്റി പോസ്റ്റ് ഗ്രാജ്വേഷൻ പരീക്ഷകളുടെ പേപ്പർ വാല്യുവേഷനും കൂടി.

ഇടക്കാലത്ത് ട്യൂഷനെടുത്തപ്പോൾ കിട്ടിയ ഇക്കണോമിക്സ് അറിവുവച്ച് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേഷൻ വൈഡ് ഇന്റർവ്യൂവിൽ ഒരേയൊര് ഒഴിവിൽ തൊഴിലിന് കയറി.

ഇതിനിടെ പി എസ് സിയുടെ സൂവോളജി കോളജ് അദ്ധ്യാപക പരീക്ഷയുടെ റാങ്ക് ലിസ്റ്റിലും കയറി. പിന്നെ അറിയാത്ത ജലകൃഷി ചെയ്ത് പഠിച്ച് ഇന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ മറൈൻ ഫിൻഫിഷ് ഹാച്ചറി പ്രൊജക്ട് പ്രോജക്റ്റ് ഇൻ ചാർജ് ആയി മാന്യമായി ജീവിക്കുന്നു.

ഒരു ബഞ്ചിൽ ഒപ്പമിരുന്ന് പത്തിൽ 3rd ക്ളാസ് വാങ്ങിയ വേറൊരു ഗഡി ഉണ്ട്. ഹിജാസ് കെ ബഷീർ. അവൻ ഇന്ന് ജിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയിൽ സയന്റിസ്റ്റ് ആണ്..
പണ്ട് പി എസ് സി ഇന്റർവ്യൂവിൽ ചോദിച്ച അവസാന ചോദ്യം ഇതായിരുന്നു.
“താങ്കൾ ഒരു “ഗുരു” ആകണം എന്ന് എഴുതിയിരിക്കുന്നു റെസ്യൂമെയിൽ. എന്താ “ടീച്ചർ” എന്ന് എഴുതാത്തത് !?” എന്ന്.
ഉത്തരം കൊടുത്തു.

“Sir, A teacher is someone. who teaches his students what he learned from a particular subject but a ‘Guru’ is someone who shows his desciples what he learned from his life, so that the desciple will follow what is right “. എന്ന്.
തീർന്നില്ല.

“സർ എനിക്ക് ന്യൂമെറിക്കൽ ഡിസെബിളിറ്റി ഉണ്ട്. 70×30 എത്രയാണെന്ന് സാർ ചോദിച്ചാൽ എനിക്ക് പറയാനാകില്ല പക്ഷെ എന്റെ മുൻപിലിരിക്കുന്ന എന്റെ വിദ്യാർത്ഥികളിൽ ഒരുവന് ഇതേപോലുള്ള അവസ്ഥ ഉണ്ടെങ്കിൽ അവനെ എനിക്ക് തിരിച്ചറിയാനും സഹായിക്കാനും ആകും.

That’s the reason why I want to be a Guru rather than a mere teacher” -എന്ന്.
അന്ന് പി എസ് സിഇന്റർവ്യൂ ബോർഡ് ചെയർമാൻ അന്ന് തന്ന ഹാൻഡ് ഷെയ്ക്ക് എനിക്ക് ധാരാളം മതിയെന്ന്.

സർക്കാർ വക കോളജ് അദ്ധ്യാപന ഉദ്യോഗം കിട്ടിയില്ല. എന്നാലും പുല്ലാണെന്ന്. ഇതിനോടകം ആയിരക്കണക്കായ ജനങ്ങൾക്ക് മാന്യമായി ജീവിക്കാനും വിജയിക്കാനുമുള്ള മാർഗം കാട്ടിക്കൊടുക്കുന്ന ആളാണ് ഞാൻ. ഇന്നും. ഇനിയും. അതല്ലേ “ഗുരു” എന്നതിന്റെ സാരവും.
പോകാൻ പറടാ ഉവ്വേ..

ഫുൾ എ പ്ളസ് ഇല്ലാത്തവരുടെ കളി തന്തതള്ളമാരും സാറൻമാരും കാണാനിരിക്കുന്നേയുള്ളെന്ന് പോയി പറഞ്ഞേക്ക്.

P.S: സകലമാന ഗുരുക്കൻമാർക്കുമായി ഒരു ലോഗോയും ഡിസൈൻ ചെയ്ത് കൊടുത്തിട്ടുണ്ട് പണ്ടത്തെ 3rd ക്ളാസുകാരൻ. “Logo for teachers ” എന്ന് ഇമേജ് സെർച് ചെയ്താൽ ആദ്യം കാണുന്ന വിക്കിപീഡിയ ലിങ്കിൽ’.

Tags: A Plus Winnerfacebook postfull a plusGeo Christi EapenSSLC Result

Related Posts

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
3
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
2
മാർക്ക് കുറയുമെന്ന ഭയം; പത്താംക്ലാസുകാരൻ നാടുവിട്ടത് രണ്ടാഴ്ചമുൻപ്; ഇതുവരെ ഒരു തുമ്പുമില്ലാതെ പോലീസ്; റിസൽട്ട് വന്നപ്പോൾ 9 എ പ്ലസ്, ഒരു എ
Kerala News

മാർക്ക് കുറയുമെന്ന ഭയം; പത്താംക്ലാസുകാരൻ നാടുവിട്ടത് രണ്ടാഴ്ചമുൻപ്; ഇതുവരെ ഒരു തുമ്പുമില്ലാതെ പോലീസ്; റിസൽട്ട് വന്നപ്പോൾ 9 എ പ്ലസ്, ഒരു എ

May 22, 2024
3
SSLC result|bignewslivee
Kerala News

എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്, ഫലം അറിയാം ഇങ്ങനെ

May 8, 2024
47
ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
659
ശല്യം ചെയ്തിട്ടില്ല, രാഖിശ്രീയുമായി സ്‌നേഹത്തിൽ; വീട്ടിൽ നിന്നിറങ്ങിപ്പോയ അർജുൻ ഇതുവരെ തിരികെ വന്നിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കുടുംബം
Kerala News

ശല്യം ചെയ്തിട്ടില്ല, രാഖിശ്രീയുമായി സ്‌നേഹത്തിൽ; വീട്ടിൽ നിന്നിറങ്ങിപ്പോയ അർജുൻ ഇതുവരെ തിരികെ വന്നിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കുടുംബം

May 23, 2023
419
Load More
Next Post
തനിയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നവര്‍ പാര്‍ട്ടി ഫണ്ടിലേക്ക് 100 രൂപ നിക്ഷേപിക്കണം: ബിജെപി മന്ത്രി

തനിയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നവര്‍ പാര്‍ട്ടി ഫണ്ടിലേക്ക് 100 രൂപ നിക്ഷേപിക്കണം: ബിജെപി മന്ത്രി

18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി;  ആരോഗ്യമന്ത്രി

18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി; ആരോഗ്യമന്ത്രി

ആശുപത്രിയിലേക്ക് എത്തിച്ച സാധനങ്ങള്‍ ഇറക്കിയില്ല: അഞ്ചാം നിലയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി ഡ്രൈവര്‍

ആശുപത്രിയിലേക്ക് എത്തിച്ച സാധനങ്ങള്‍ ഇറക്കിയില്ല: അഞ്ചാം നിലയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറ്റി ഡ്രൈവര്‍

Discussion about this post

RECOMMENDED NEWS

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി

വിജയിയുടെ ‘ ജനനായകൻ ‘ വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം, ഹർജിയിൽ വിധി പറയുന്നത് മാറ്റി

19 hours ago
9
പാലക്കാട് മത്സരിക്കാൻ കരുക്കൾ നീക്കി രാഹുൽ മാങ്കൂട്ടത്തിൽ, എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് ജില്ലാനേതൃത്വം, തൃത്താലയിൽ വിടി ബൽറാം

പാലക്കാട് മത്സരിക്കാൻ കരുക്കൾ നീക്കി രാഹുൽ മാങ്കൂട്ടത്തിൽ, എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്ന് കോൺഗ്രസ് ജില്ലാനേതൃത്വം, തൃത്താലയിൽ വിടി ബൽറാം

21 hours ago
9
‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍

‘പാലക്കാട് മത്സരിക്കാൻ സുരേന്ദ്രൻ വന്നാൽ അതേ ഹെലികോപ്റ്ററിൽ തിരിച്ചുപോകാം’; സന്ദീപ് വാര്യര്‍

24 hours ago
5
ബന്ധം വീട്ടിൽ അറിഞ്ഞു, യുവതിയും യുവാവും ലോഡ്ജ് മുറിയിൽ ജീവനൊടുക്കി

ബന്ധം വീട്ടിൽ അറിഞ്ഞു, യുവതിയും യുവാവും ലോഡ്ജ് മുറിയിൽ ജീവനൊടുക്കി

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version