BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അയ്യപ്പ ജ്യോതി ആര്‍എസ്എസ് പരിപാടിയെന്ന് വ്യക്തം! ജ്യോതി വിജയിപ്പിക്കാനുള്ള എന്‍എസ്എസിന്റെ ആഹ്വാനം ആര്‍എസ്എസിനെ സഹായിക്കാന്‍; കോടിയേരി

Abin by Abin
December 19, 2018
in Kerala News
0
വര്‍ഗീയത പ്രചരിപ്പിക്കാനാണ് ആര്‍എസ്എസ് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത്!  ശബരിമലയെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും ഇതിനു വേണ്ടിയാണ്; കോടിയേരി
335
SHARES
887
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പ ജ്യോതി വിജയിപ്പിക്കാനുള്ള എന്‍എസ്എസിന്റെ ആഹ്വാനം ആര്‍എസ്എസിനെ സഹായിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
10

അയ്യപ്പ ജ്യോതി ആര്‍എസ്എസ് പരിപാടിയെന്ന് പകല്‍ പോലെ വ്യക്തമാണ്. ഇത് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്‍എസ്എസിനെ ആര്‍എസ്എസ് തൊഴുത്തില്‍ കെട്ടാനല്ലാതെ മറ്റെന്തിനാണെന്നും, എന്‍എസ്എസ് വര്‍ഗീയ സംഘടനയുടെ ഭാഗമാകരുതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. വിമോചന സമരത്തിന്റെ രാഷ്ട്രീയത്തിലേക്ക് എന്‍എസ്എസിനെ കൊണ്ടെത്തിക്കാനുള്ള നീക്കം വിപത്കരമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കൊട്ടുനുള്ള ശ്രമമാണ് നടക്കുന്നതെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി എന്‍എസ്എസ് രംഗത്ത് എത്തിയിരുന്നു. മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസ്. അങ്ങനെ വിചാരിക്കുന്നവരുടെ വ്യാമോഹമാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Tags: JYOTHIKODIYERIrssSABARIMALA KARMA SAMITHI

Related Posts

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
Kerala News

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

January 20, 2026
8
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
ബാൻ്റിൽ സിപിഎം എന്ന് എഴുതിയത് ചോദ്യം ചെയ്തു, കരോൾ സംഘത്തിന് മർദ്ദനം, ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Kerala News

ബാൻ്റിൽ സിപിഎം എന്ന് എഴുതിയത് ചോദ്യം ചെയ്തു, കരോൾ സംഘത്തിന് മർദ്ദനം, ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

December 22, 2025
11
‘ വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനം’ , മുഖ്യമന്ത്രി
Kerala News

‘ വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനം’ , മുഖ്യമന്ത്രി

November 8, 2025
4
ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് 24കാരൻ ജീവനൊടുക്കിയ സംഭവം, അന്വേഷണം വേണമെന്ന് പ്രിയങ്ക  ഗാന്ധി
Kerala News

ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് 24കാരൻ ജീവനൊടുക്കിയ സംഭവം, അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി

October 13, 2025
2
ന്യൂമാഹി കൊലക്കേസിൽ 15 വർഷത്തിനുശേഷം വിധി, 16 പ്രതികളെ വെറുതെ വിട്ടു
Kerala News

ന്യൂമാഹി കൊലക്കേസിൽ 15 വർഷത്തിനുശേഷം വിധി, 16 പ്രതികളെ വെറുതെ വിട്ടു

October 8, 2025
8
Load More
Next Post
‘ആ വീഡിയോ ലൈക്കിന് വേണ്ടിയായിരുന്നു, കുഞ്ഞുവാവയെ കാണിച്ചത് ഒറിജിനാലിറ്റിക്ക്: വിരഹ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുവതി രംഗത്ത്

'ആ വീഡിയോ ലൈക്കിന് വേണ്ടിയായിരുന്നു, കുഞ്ഞുവാവയെ കാണിച്ചത് ഒറിജിനാലിറ്റിക്ക്: വിരഹ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുവതി രംഗത്ത്

മധ്യപ്രദേശില്‍ ബിജെപിയുടെ അടിത്തറ ഇളകുന്നു! നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

മധ്യപ്രദേശില്‍ ബിജെപിയുടെ അടിത്തറ ഇളകുന്നു! നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

കിരീടം ചൂടിയില്ലെങ്കിലും ചരിത്രം കുറിച്ച് താരമായത് ഇവള്‍! വിശ്വസുന്ദരി മത്സരത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

കിരീടം ചൂടിയില്ലെങ്കിലും ചരിത്രം കുറിച്ച് താരമായത് ഇവള്‍! വിശ്വസുന്ദരി മത്സരത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

4 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

11 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

14 hours ago
7
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

11 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version