BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്തു; തട്ടിയത് ഒരു കോടി രൂപ! ബിജെപി നേതാവ് കീഴടങ്ങി

Soumya by Soumya
July 15, 2021
in Kerala News
0
fraud case | Bignewslive
35
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സഭവത്തില്‍ ബിജെപി നേതാവ് കീഴടങ്ങി. ഒരു കോടി രൂപയോളമാണ് മുളക്കഴ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം സനു എന്‍ നായര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത്. കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

READ ALSO

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

February 5, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
5

BJP MLA | bignewslive

കേന്ദ്ര മന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും വിശ്വസ്തര്‍ എന്ന് പറഞ്ഞാണ് സനുവും കൂട്ടരും വിവിധ ജില്ലകളില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. ഇവര്‍ക്കൊപ്പം സനു നില്‍ക്കുന്ന ചിത്രങ്ങള്‍ കൂടി കാണിച്ചാണ് ജനങ്ങളുടെ വിശ്വാസം കൈയ്യിലെടുത്തത്. ജോലിക്ക് മുമ്പുള്ള അഭിമുഖത്തിനെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളെ ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഫുഡ് കോര്‍പറേഷന്റെ ഓഫിസുകള്‍ക്ക് സമീപത്ത് ദിവസങ്ങളോളം പാര്‍പ്പിക്കും.

fraud case | Bignewslive

അതിനുശേഷം പണവുമായി മുങ്ങുന്നതാണ് സനുവിന്റേയും കൂട്ടരുടേയും പതിവുരീതി. ചതിവ് മനസിലാക്കിയ ഒമ്പത് പേരാണ് പോലീസില്‍ പരാതി നല്‍കിയത്. സനു ഒന്നാം പ്രതിയായ കേസില്‍ ബുധനൂര്‍ സ്വദേശി രാജേഷ് കുമാര്‍,എറണാകുളം വൈറ്റില സ്വദേശി ലൈനിന്‍ മാത്യു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

Tags: bjp leader arrestedfraud case

Related Posts

മൊബൈല്‍ ആപ്പുകള്‍ വഴി 65 ലക്ഷത്തോളം വായ്പയെടുപ്പിച്ചു, 15 ലക്ഷത്തോളം മടക്കി നല്‍കിയ ശേഷം മുങ്ങി; പ്രതി പിടിയില്‍
Kerala News

മൊബൈല്‍ ആപ്പുകള്‍ വഴി 65 ലക്ഷത്തോളം വായ്പയെടുപ്പിച്ചു, 15 ലക്ഷത്തോളം മടക്കി നല്‍കിയ ശേഷം മുങ്ങി; പ്രതി പിടിയില്‍

November 9, 2025
4
janardhanan | Bignewslive
Kerala News

‘എങ്ങനെ കഴിയുന്നു മനുഷ്യന്മാർക്ക് ഇങ്ങനെ, പണം തട്ടിയവർ ഒരു ദയയും അർഹിക്കുന്നില്ല’ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ ജനാർദ്ദനൻ പറയുന്നു

February 24, 2023
16
fraud case | Bignewslive
Kerala News

ഫേസ്ബുക്കിലൂടെ പരിചയം, വീട്ടുകാരുമായും സൗഹൃദം; ചൊവ്വാദോഷം മാറാൻ പ്രത്യേക പൂജ; ഒടുവിൽ യുവാവ് തട്ടിയത് 2 പവൻ സ്വർണ്ണം, അറസ്റ്റ്

November 18, 2022
22
Malayali Pravasi | Bignewslive
Kerala News

35 വർഷക്കാലം ചോരയും നീരും വറ്റി പ്രവാസ ലോകത്ത് കഠിനാധ്വാനം; സ്വപ്‌ന ഭവനം ഒരുക്കാൻ ആഗ്രഹിച്ച മലയാളി പ്രവാസിയെ ചതിച്ച് ബന്ധു, തട്ടിയത് 2.40 കോടി രൂപ!

October 30, 2022
28
Ex-police officer | Bignewslive
Kerala News

അമിതപലിശയും ലാഭവും വാഗ്ദാനം ചെയ്ത് പോലീസുകാരിൽ നിന്നും തട്ടിയത് ഒന്നരക്കോടി രൂപ; പണവുമായി മുങ്ങിയ മുൻ പോലീസുകാരൻ തമിഴ്‌നാട്ടിൽ പിടിയിൽ

August 7, 2022
22
Fraud case | Bignewslive
Kerala News

‘3 കോടിയിലധികം തട്ടിയെടുത്തു’ നടൻ ബാബുരാജിനും നടി വാണി വിശ്വനാഥിനുമെതിരെ പരാതി, താരദമ്പതികൾക്കെതിരെ വഞ്ചനാ കേസ്

July 18, 2022
73
Load More
Next Post
യുപിയിൽ ജനസംഖ്യാ നിയന്ത്രണബിൽ; ബിജെപി എംഎൽഎമാരിൽ പകുതി പേർക്കും ഉള്ളത് മൂന്നിലേറെ മക്കൾ; അയോഗ്യരാക്കുമോ എന്ന് ചോദ്യം

യുപിയിൽ ജനസംഖ്യാ നിയന്ത്രണബിൽ; ബിജെപി എംഎൽഎമാരിൽ പകുതി പേർക്കും ഉള്ളത് മൂന്നിലേറെ മക്കൾ; അയോഗ്യരാക്കുമോ എന്ന് ചോദ്യം

Varanasi | Bignewslive

ശിവലിംഗത്തിന്റെ മാതൃക, 1200 പേര്‍ക്കിരിക്കാവുന്ന തരത്തില്‍ നിര്‍മാണം, 200 കോടി ചിലവ് : 'രുദ്രാക്ഷ് ' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

അര്‍ബുദത്തിന് കാരണമാകുന്ന ബെന്‍സീന്‍:  ജോണ്‍സണ്‍ & ജോണ്‍സണ്‍ സണ്‍സ്‌ക്രീന്‍ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചു; ഉപഭോക്താക്കളോട് ഉത്പന്നം നശിപ്പിക്കണമെന്ന് കമ്പനി

അര്‍ബുദത്തിന് കാരണമാകുന്ന ബെന്‍സീന്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ സണ്‍സ്‌ക്രീന്‍ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചു; ഉപഭോക്താക്കളോട് ഉത്പന്നം നശിപ്പിക്കണമെന്ന് കമ്പനി

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

6 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

8 hours ago
8
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

23 hours ago
6
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version