തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടതോടെ മേഖല തന്നെ പ്രതിസന്ധിയിലായി. എന്നാല്‍ സര്‍വീസുകള്‍ ശാസ്ത്രീയമായി പരിഷ്കരിച്ചുവെന്നാണ് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി പ്രതികരിച്ചത്. ഇതുമൂലം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല സര്‍വീസ് വെട്ടിക്കുറച്ചതുമൂലം ഡീസല്‍ ലാഭമുണ്ടായി. ഒരു ദിവസം 17 ലക്ഷം രൂപ വരെ ഡീസല്‍ ഇനത്തില്‍ ലാഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അധിക ജോലിക്ക് അധിക ശമ്പളം നല്‍കും. ജീവനക്കാരുടെ പൂര്‍ണ സഹകരണമുണ്ടെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിക്കുറച്ചതില്‍ നഷ്ടമില്ല ലാഭം മാത്രം; വരുമാനം കുറഞ്ഞിട്ടില്ല, ഡീസല്‍ ലാഭമുണ്ടായി; ടോമിന് ജെ തച്ചങ്കരി
-
By bhadra
- Categories: Kerala News
- Tags: KeralaKSRTCtomin j thachankari
Related Content
തീവ്രന്യൂനമർദ്ദം, കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
By
Akshaya
November 25, 2024
റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി, ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഭാര്യയ്ക്കും മക്കൾക്കും പരിക്ക്
By
Akshaya
November 24, 2024
ഇരട്ട ചക്രവാതച്ചുഴി, കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത
By
Akshaya
November 22, 2024
തീവ്ര ന്യൂന മര്‍ദ്ദത്തിന് സാധ്യത; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടെ മഴ
By
Surya
November 19, 2024
ഇന്ന് ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
By
Akshaya
November 19, 2024
വിനോദസഞ്ചാരത്തിന് സുരക്ഷിത ഇടമല്ലാത്ത ഇന്ത്യയിലെ ഏക സ്ഥലം കേരളം, 'നോ ലിസ്റ്റ് 2025' പട്ടികയില്‍ പറയുന്നതിങ്ങനെ
By
Akshaya
November 18, 2024