BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സാധാരണക്കാരില്‍ സ്ത്രീധനം എന്ന ആഭാസം കുറയുന്നു, നല്ല വിദ്യാസമ്പന്നരും പണക്കാരും ഇപ്പോഴും രഹസ്യമായും പരസ്യമായും അത് പിന്തുടരുന്നു; ഖേദകരമെന്ന് സീമ വിനീത്

Soumya by Soumya
June 22, 2021
in Kerala News
0
Seema Vineeth | Bignewslive
89
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സ്ത്രീകളെ 18 വയസ്സ് കഴിയുമ്പോള്‍ ഏതോ ബാധ്യത തീര്‍ക്കുന്ന പോലെയാണ് കെട്ടിച്ചു വിടുന്നതെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. ഫേസ്ബുക്കിലൂടെയാണ് സീമയുടെ പ്രതികരണം. സ്ത്രീകള്‍ക്ക് കല്യാണം കഴിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആക്കണമെന്നും സീമ ആവശ്യപ്പെടുന്നു. സാധാരണക്കാരില്‍ സ്ത്രീധനം എന്ന ആഭാസം വളരെ കുറഞ്ഞു വന്നിട്ടുണ്ട്. എന്നാല്‍ നല്ല വിദ്യാസമ്പന്നരും പണക്കാരും ഇപ്പോഴും രഹസ്യമായും പരസ്യമായും അത് പിന്തുടരുന്നു എന്നത് ഖേദകരമെന്നും സീമ തുറന്നെഴുന്നു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

മകന് നല്ല വിദ്യാഭ്യാസവും ജോലിയും വാങ്ങിക്കൊടുത്ത് ആ മുടക്കിയ മുതലെല്ലാം അവന്റെ വിവാഹത്തോടെ തിരിച്ചു പിടിക്കണം എന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഒരു വശത്ത്.. നല്ല ജോലിയും സമ്പത്തും ഉള്ള വീട്ടിലെ പയ്യന്മാരെ എന്ത് വില കൊടുത്തും മകള്‍ക്ക് വരനായി വാങ്ങികൊടുക്കുന്ന മാതാപിതാക്കള്‍ മറുവശത്ത്. പണം എത്ര ഉണ്ടായിട്ടെന്താ… മനസ്സമാധാമില്ലാത്ത കുടുംബ ജീവിതത്തില്‍ പണകൂമ്പാരം കൊണ്ട് എന്ത് നേട്ടം.സ്ത്രീധനം എന്ത് തരും എന്ന് ചോദിക്കുന്നവരോട് ഇറങ്ങി പോവാന്‍ 5 മിനിറ്റ്‌സ് തരാം എന്ന് മാതാപിതാക്കള്‍ ചങ്കുട്ടത്തോടെ പറന്നാല്‍ സ്ത്രീധന മരണങ്ങള്‍ ഒരുപരിധി വരെ ഒഴിവാക്കാമെന്നും സീമ കൂട്ടിച്ചേര്‍ത്തു.

ദാമ്പത്യത്തിന്റെ പേരില്‍ സ്വന്തം മക്കളെ കൊലയ്ക്കു കൊടുക്കണോ? ,പെണ്മക്കളെ ‘അടങ്ങിയൊതുങ്ങി ജീവിക്കണം’ എന്നു പഠിപ്പിക്കരുത്. ഭര്‍തൃഗ്രഹത്തില്‍ നിന്ന് ഒന്ന് ഇറങ്ങി ഓടുവാന്‍ തോന്നുമ്പോള്‍ അവള്‍ക്ക് ധൈര്യം പകരുന്ന വാക്കുകള്‍ പറഞ്ഞു പഠിപ്പിക്കണം. സ്വന്തം ജീവനിലും വലുതല്ല ഒന്നുമെന്ന് പറഞ്ഞു വളര്‍ത്തണമെന്നും സീമ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്;

സ്ത്രീകളെ 18 വയസ്സ് കഴിയുമ്പോൾ ഏതോ ബാധ്യത തീർക്കുന്ന പോലെയാണ് കെട്ടിച്ചു വിടുന്നത് സ്ത്രീകൾക്ക് കല്യാണം കഴിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസ്സ് ആകണം അതുകഴിഞ്ഞ് അവർക്ക് ഇഷ്ടമുള്ളപ്പോൾ കല്യാണം കഴിക്കണം കഴിയുമെങ്കിൽ ജോലി കിട്ടിയിട്ട് കല്യാണം കഴിക്കണം പിന്നെ ഒരുത്തനെയും പേടിക്കേണ്ട കാര്യമില്ല
സാധാരണക്കാരിൽ സ്ത്രീധനം എന്ന ആഭാസം വളരെ കുറഞ്ഞു വന്നിട്ടുണ്ട്.
എന്നാൽ നല്ല വിദ്യാസമ്പന്നരും പണക്കാരും ഇപ്പോഴും രഹസ്യമായും പരസ്യമായും അത് പിന്തുടരുന്നു എന്നത് ഖേദകരം…
എങ്ങിനെ ശെരിയാവാൻ..
മകന് നല്ല വിദ്യാഭ്യാസവും ജോലിയും വാങ്ങിക്കൊടുത്ത് ആ മുടക്കിയ മുതലെല്ലാം അവന്റെ വിവാഹത്തോടെ തിരിച്ചു പിടിക്കണം എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ ഒരു വശത്ത്..
നല്ല ജോലിയും സമ്പത്തും ഉള്ള വീട്ടിലെ പയ്യന്മാരെ എന്ത് വില കൊടുത്തും മകൾക്ക് വരനായി വാങ്ങികൊടുക്കുന്ന മാതാപിതാക്കൾ മറുവശത്ത്…
പണം എത്ര ഉണ്ടായിട്ടെന്താ… മനസ്സമാധാമില്ലാത്ത കുടുംബ ജീവിതത്തിൽ പണകൂമ്പാരം കൊണ്ട് എന്ത് നേട്ടം.സ്ത്രീധനം എന്ത് തരും എന്ന് ചോദിക്കുന്നവരോട് ഇറങ്ങി പോവാൻ 5 മിനിറ്റ്സ് തരാം എന്ന് മാതാപിതാക്കൾ ചങ്കുട്ടത്തോടെ പറന്നാൽ സ്ത്രീധന മരണങ്ങൾ ഒരുപരിധി വരെ ഒഴിവാക്കാം
ദാമ്പത്യത്തിന്റെ പേരില്‍ സ്വന്തം മക്കളെ കൊലയ്ക്കു കൊടുക്കണോ?
,പെണ്മക്കളെ ‘അടങ്ങിയൊതുങ്ങി ജീവിക്കണം’ എന്നു പഠിപ്പിക്കരുത്. ഭർതൃഗ്രഹത്തിൽ നിന്ന് ഒന്ന് ഇറങ്ങി ഓടുവാൻ തോന്നുമ്പോൾ അവൾക്ക് ധൈര്യം പകരുന്ന വാക്കുകൾ പറഞ്ഞു പഠിപ്പിക്കണം. സ്വന്തം ജീവനിലും വലുതല്ല ഒന്നുമെന്ന് പറഞ്ഞു വളർത്തണം.
ഇനി പറയുവാനുള്ളത് രക്ഷകർത്താക്കളോടാണ്. 20-25 വർഷം പൊന്നേ കരളേ എന്നു വിളിച്ചു വളർത്തിയ പെണ്മക്കളെ ഒരുത്തൻ തൊഴിച്ചും, അടിച്ചും കൊല്ലാക്കൊല ചെയ്യുന്നത് നിങ്ങൾക്ക് സഹിക്കുമോ? മകൾ വിവാഹബന്ധം വേർപ്പെടുത്തി വീട്ടിൽ വന്നാൽ കുടുംബത്തിന് ഭാരമാകുമോ എന്ന് ചിന്തിക്കുമോ അതോ അവളുടെ ജീവനാണോ വലുത്? എന്തും സഹിച്ചു ജീവിക്കാൻ അവളോട് പറയരുത്. എന്തുണ്ടെങ്കിലും അമ്മയോടൊ അച്ഛനോടൊ പറയണം എന്ന് പഠിപ്പിക്കുക. വിവാഹശേഷവും പെണ്മക്കളെ നെഞ്ചോട് ചേർക്കണം. ഇടയ്ക്കിടയ്ക്ക് അവരെ പോയി കാണണം. വിവരങ്ങൾ അന്വേഷിക്കണം. അങ്ങോട്ട് വന്നില്ലെങ്കിൽ അവിടെ ചെന്ന് കാണണം. ഫോണിലൂടെ പറയുന്നത് മാത്രം വിശ്വസിക്കരുത്. ഒരുപക്ഷേഫോൺ വിളിക്കുമ്പോൾ അവളുടെ അടുത്തു ഭർത്തുവീട്ടുകാർ ഉണ്ടെങ്കിലോ? അവൾ വീട്ടുതടങ്കലിൽ ആണെങ്കിലോ? നിസ്സാരമെന്നു തോന്നുമെങ്കിലും വീർപ്പുമുട്ടി ജീവിക്കേണ്ട ഒന്നല്ല ജീവിതം. പൊരുത്തപ്പെട്ടില്ലെങ്കിൽ ഒരു ബാഗും ഒക്കത്തു കുട്ടിയെയും എടുത്തു ഇറങ്ങുവാൻ പഠിപ്പിക്കുക. കൂടെ ഭർത്താവ് വരുന്നെങ്കിൽ വരട്ടെ. വന്നില്ലെങ്കിൽ വിവാഹമോചനം അതിലും എത്രയോ ഭേദം. തോൽവിയാണ് മരണം. മരിക്കുന്നതിലും 100 ശതമാനം ശെരി വിവാഹമോചനം തന്നെയാണ്. ഇത് പെൻമക്കളെ പറഞ്ഞു മനസ്സിലാക്കി മാത്രം വിവാഹം കഴിപ്പിക്കുക.
. തുടക്കത്തിൽ തന്നെ വീട്ടുകാർ പെൺ മക്കള ഇത്തര കാരിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കണം പക്ഷെ ഭൂരിഭാഗം മാതാപിതാക്കളും താഴെ ഉള്ള അനിയത്തി , വകയിലെ കുഞ്ഞമ്മേടെ മോൾ കല്യാണപ്രായം ആയി എന്ന കാര്യം പറഞ് മകളെ നരകത്തിൽ തുടരാൻ വിടും … ചെയ്യുന്നത് … 🙂🙂🙂

Tags: Seema VineethSeema Vineeth fb post

Related Posts

ഇനി സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും നാളുകള്‍: വിവാഹ വാര്‍ത്തയുമായി സീമ വിനീത്
Kerala News

ഇനി സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും നാളുകള്‍: വിവാഹ വാര്‍ത്തയുമായി സീമ വിനീത്

April 20, 2024
87
seema vineeth | bignewslive
Kerala News

പട്ടി കടിച്ചു പറിച്ചതു പോലെയാണ് വേദന, അവര്‍ സര്‍ജ്ജറി ചെയ്തു കുളമാക്കി, സഹിക്കാന്‍ പറ്റുന്നില്ല; തൂങ്ങിമരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ അവസാന വാക്കുകള്‍ ഓര്‍ത്ത് സീമ വിനീത്, വേദനയോടെ കുറിപ്പ്

July 21, 2021
1.2k
‘എല്ലാം കൊള്ളാം, സൗണ്ട് എന്താണ് ആണിനെ പോലെ’!  ശബ്ദംപോലും നഷ്ടപ്പെട്ടേക്കാവുന്ന വോയിസ് സര്‍ജറി ചെയ്‌തെന്ന് സീമ വിനീത്
Kerala News

‘എല്ലാം കൊള്ളാം, സൗണ്ട് എന്താണ് ആണിനെ പോലെ’! ശബ്ദംപോലും നഷ്ടപ്പെട്ടേക്കാവുന്ന വോയിസ് സര്‍ജറി ചെയ്‌തെന്ന് സീമ വിനീത്

April 5, 2021
175
കിട്ടുന്ന വരുമാനത്തില്‍ നിന്നും സജ്‌ന കൂടെയുള്ളവര്‍ക്ക് അന്നം നല്‍കുന്നു, തെരുവിലുള്ളവര്‍ക്ക് ഭക്ഷണവും, നിന്നെപ്പോലെ ഫാഷന്‍ പരേഡും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല; രഞ്ജു രഞ്ജിമാറിനെതിരെ ആഞ്ഞടിച്ച് സീമ വിനീത്
Kerala News

കിട്ടുന്ന വരുമാനത്തില്‍ നിന്നും സജ്‌ന കൂടെയുള്ളവര്‍ക്ക് അന്നം നല്‍കുന്നു, തെരുവിലുള്ളവര്‍ക്ക് ഭക്ഷണവും, നിന്നെപ്പോലെ ഫാഷന്‍ പരേഡും ചെയ്ത് ഹൈടെക്ക് ആയി ജീവിക്കുന്ന വ്യക്തിയല്ല; രഞ്ജു രഞ്ജിമാറിനെതിരെ ആഞ്ഞടിച്ച് സീമ വിനീത്

October 24, 2020
137
മകന്‍ ചെയ്ത തെറ്റിന് അവനാണ് കുറ്റക്കാരന്‍ അല്ലാതെ അമ്മയല്ല, എന്റെ ഇന്‍ബോക്‌സിലും വന്ന് കിടക്കുന്നുണ്ട് ഒരു ‘ഹായ്’; നടി മാല പാര്‍വതിയുടെ മകനെതിരെ ഉയര്‍ന്ന  ആരോപണത്തില്‍ പ്രതികരിച്ച് ജസ്ല മാടശേരി
Kerala News

മകന്‍ ചെയ്ത തെറ്റിന് അവനാണ് കുറ്റക്കാരന്‍ അല്ലാതെ അമ്മയല്ല, എന്റെ ഇന്‍ബോക്‌സിലും വന്ന് കിടക്കുന്നുണ്ട് ഒരു ‘ഹായ്’; നടി മാല പാര്‍വതിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ച് ജസ്ല മാടശേരി

June 13, 2020
45
“എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു; ഞാന്‍ പണം ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തു വിടൂ”; മാല പാര്‍വ്വതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സീമ വിനീത്
Kerala News

“എന്തിനിങ്ങനെ പച്ചക്കള്ളം പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നു; ഞാന്‍ പണം ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തു വിടൂ”; മാല പാര്‍വ്വതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സീമ വിനീത്

June 11, 2020
227
Load More
Next Post
Kiran Kumar S | Bignewslive

വിസ്മയയുടെ മരണം; കിരണ്‍കുമാറിന് സസ്‌പെന്‍ഷന്‍

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി മരുന്നും കുറിക്കാം : ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി മരുന്നും കുറിക്കാം : ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Sithara Krishnakumar | Bignewslive

സഹിക്കൂ, ക്ഷമിക്കൂ എന്നല്ല, പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ; സിതാര കൃഷ്ണകുമാര്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

10 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

11 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

3 hours ago
7
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version