തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗൺ ഇന്നും കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യത്തോടെയാണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത്
ഇതിന്റെ ഭാഗമായി ഇന്നും കർശന നിയന്ത്രണങ്ങൾ തുടരും. അവശ്യ സർവീസുകൾക്കും ആരോഗ്യമേഖലക്കും മാത്രമാണ് അനുമതി. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉച്ചക്ക് ശേഷം സർവീസ് പുനരാരംഭിക്കും.നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
Discussion about this post