BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അട്ടപ്പാടി ആദിവാസി വിഭാഗങ്ങളില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 80 % പൂര്‍ത്തിയായി

Abin by Abin
June 15, 2021
in Kerala News
0
attappady| bignewslive
16
VIEWS
Share on FacebookShare on Whatsapp

അട്ടപ്പാടി: അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളില്‍ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 80 ശതമാനം (8000) വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് അറിയിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ 15 ശതമാനം(1600) കഴിഞ്ഞിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകരും പ്രമോട്ടര്‍മാരും ഊരുകളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തിയാണ് വാക്‌സിന്‍ എടുക്കുന്നത്. വരും ദിവസങ്ങളില്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ കൂടുതല്‍ നടത്തുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
1
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

കോവിഡ് ബാധിതരുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ആവശ്യമായ ബോധവത്ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊരുകളില്‍ നടപ്പാക്കുന്നുണ്ട്. അടിയന്തിര ആവശ്യത്തിനായി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നാല് പുതിയ വെന്റിലേറ്ററുകള്‍ കൂടി സ്ഥാപിച്ചു. ഷോളയൂര്‍, ആനക്കട്ടി ഭാഗങ്ങളിലെ ഊരുകളില്‍ പകല്‍ സമയങ്ങളില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രാത്രികാലങ്ങളില്‍ ഊരുകളിലെത്തി വാക്‌സിന്‍ എടുക്കുന്നത് തുടരുന്നതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വാക്‌സിനെടുക്കാന്‍ വിമുഖതയുള്ളവരെ അനുനയിപ്പിക്കാന്‍ ഊരുകളില്‍ എ.എസ്.പി നേരിട്ടെത്തി

അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളില്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവരെ അനുനയിപ്പിക്കാന്‍ ഊരുകളില്‍ എ.എസ്.പി. പദം സിംഗ് നേരിട്ടെത്തി. ആനക്കട്ടി എഫ്.എച്ച്.സിയുടെ കീഴിലുള്ള വട്ടുലക്കി, ലക്ഷംവീട് , പുലിയപതി തുടങ്ങിയ ഊരുകളിലാണ് ഊരുനിവാസികളെ അനുനയിപ്പിക്കാനായി എ.എസ്. പി. നേരിട്ടെത്തിയത്. വാക്‌സിന്‍ എടുത്താല്‍ പനി വരുമെന്നും ആടും മാടും മേക്കാന്‍ പോകുന്നതിന് ബുദ്ധിമുട്ടാകും തുടങ്ങി പല കാരണങ്ങളും പറഞ്ഞ് ഒഴിവായ ആളുകളെയാണ് എ. എസ്.പി നേരിട്ട് കണ്ടു കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയത്. എ.എസ്.പി. നേരിട്ടെത്തിയതോടെ വാക്‌സിന്‍ എടുക്കാമെന്ന് ഊരു നിവാസികള്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ ഇവിടങ്ങളില്‍ വാക്‌സിന്‍ എത്തിക്കും.

ഷോളയൂര്‍ സി.ഐ. വിനോദ് കൃഷ്ണ, അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ്, ഐ.ടി.ഡി.പി , ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ എ.എസ്.പി.ക്ക് ഒപ്പമുണ്ടായിരുന്നു.

Tags: attappadyvaccine

Related Posts

modi|bignewslive
India

കോവിഷീല്‍ഡ് വാക്സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കള്‍, പിന്നാലെ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷം, പേരും ചിത്രവും നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം

May 2, 2024
19
Vaccine | Bignewslive
India

ഒറ്റ സിറിഞ്ച് കൊണ്ട് 30 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ : നിര്‍ദേശപ്രകാരമെന്ന് വാക്‌സിനേറ്റര്‍

July 28, 2022
44
Vaccine | Bignewslive
India

ഡോസിന് 275 രൂപ വെച്ച് കോവിഡ് വാക്‌സീനുകള്‍ പൊതുവിപണിയിലെത്തിക്കാന്‍ നീക്കം

January 27, 2022
249
Omicron | Bignewslive
India

രണ്ട് കോവിഡ് വാക്‌സീനുകള്‍ക്കും മോള്‍നുപിരാവിറിനും കൂടി അനുമതി നല്‍കി ഇന്ത്യ

December 28, 2021
30
France | Bignewslive
World News

65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം : അല്ലാത്ത പക്ഷം ഹെല്‍ത്ത് പാസ് ഇല്ലെന്ന് ഫ്രാന്‍സ്

December 15, 2021
65
Adar | Bignewslive
India

കുട്ടികള്‍ക്കുള്ള വാക്‌സീന്‍ ആറ് മാസത്തിനുള്ളില്‍ : അദാര്‍ പൂനവാല

December 14, 2021
92
Load More
Next Post
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടേത് തന്നെ; ഉറപ്പിച്ച് പോലീസിന്റെ റിപ്പോർട്ട്

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടേത് തന്നെ; ഉറപ്പിച്ച് പോലീസിന്റെ റിപ്പോർട്ട്

കേരളം അണ്‍ലോക്കിലേക്ക്; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കേരളം അണ്‍ലോക്കിലേക്ക്; നിയന്ത്രണങ്ങള്‍ ഇങ്ങനെ

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും

Discussion about this post

RECOMMENDED NEWS

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

7 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

1 day ago
11

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version