അവശ്യമരുന്നുകള്‍ കിട്ടാതെ ബുദ്ധിമുട്ടേണ്ട, ഒന്നു വിളിച്ചാല്‍ ‘മരുന്നുവണ്ടി’ വീട്ടിലെത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കുകയാണ്. ഇതിനിടെ അത്യാവശ്യ മരുന്നുകള്‍ക്കായി ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. അവശ്യമരുന്നുകളുമായി മരുന്നുവണ്ടി വീടുകളിലേക്ക് എത്തും.

ഇതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോള്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍ നമ്പരുകള്‍ സമൂഹ മാധ്യമങ്ങള്‍വഴി പ്രസിദ്ധീകരിക്കുന്നു. ഇവരുമായി ബന്ധപ്പെട്ടാല്‍ ആവശ്യമായ മരുന്നുകള്‍ വാങ്ങി വീടുകളില്‍ എത്തിക്കും. ഇതു വഴി പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒരു പരിധിവരെ നിയന്ത്രിച്ച് കോവിഡിനെ അതിജീവിക്കാനാകും.

തിരുവനന്തപുരം 7012864879
കൊല്ലം 9037380195
ആലപ്പുഴ 9656242774
പത്തനംതിട്ട 9633508448
കോട്ടയം 9656196604
ഇടുക്കി 9946936855
എറണാകുളം 9656738080
തൃശൂർ 9745488880
പാലക്കാട്‌ 8848366580
മലപ്പുറം 8547867379
വയനാട് 9605291704
കോഴിക്കോട് 9847850145
കണ്ണൂർ 7356749709
കാസർഗോഡ് 9947603420

#നമ്മളൊന്ന്

അകന്നുനിൽക്കാം…
അതിജീവിക്കാം…
"മരുന്നുവണ്ടി"

കാസർഗോഡ്

Posted by Kerala State Youth Welfare Board on Sunday, 9 May 2021

Exit mobile version