പ്രതിരോധശേഷി വർധിപ്പിക്കുന്ന ശ്രീ ഭഗവതി മഠത്തിന്റെ ആയുർവേദ ഔഷധം ‘റിജുവന’ ഇമ്മ്യൂണിറ്റി ബൂസ്റ്ററിന് അന്താരാഷ്ട്ര തലത്തിലും പ്രചാരമേറുന്നു

തൃശൂർ: പ്രതിരോധശേഷി വർധിപ്പിക്കുന്ന ആയുർവേദ ഔഷധം ‘റിജുവന’ ഇമ്മ്യൂണിറ്റി ബൂസ്റ്ററിനു അന്താരാഷ്ട്ര തലത്തിലും പ്രചാരമേറുന്നു. പലവിധ പകർച്ചവ്യാധികൾ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ ,ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി പ്രതിരോധശേഷിയും ആരോഗ്യവും വർധിപ്പിക്കാൻസഹായിക്കുന്ന ഇമ്മ്യൂണിറ്റി & എനർജി ബൂസ്റ്റർ ആയ എസ്ബിഎം ആയുറിന്റെ റിജുവന’ എന്ന ഔഷധ കൂട്ടിനാണ് വിദേശ രാജ്യങ്ങളിൽ പോലും പ്രചാരം വർധിക്കുന്നത് .

നിലവിൽ റിജുവനക്ക് പ്രചാരം ഉള്ള കാനഡ, യുഎഇ എന്നീ രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടി ഈ ആയുർവേദ ഔഷധം ലഭിക്കുന്നതിന് വേണ്ടിയുള്ള ആവശ്യം ഏറുകയാണ് .

sbm rejuena

നെല്ലിക്ക, അതിവിടയം, ഇരട്ടിമധുരം, അശ്വഗന്ധം, അമൃത്, അടപതിയൻ തുടങ്ങിയ അപൂർവമായ ആയുർവേദ ഔഷധങ്ങളുടെ മിശ്രണം അടങ്ങിയിട്ടുള്ള SBM Rejuena പ്രതിരോധശക്തി കൂട്ടാൻ സഹായിക്കുന്ന ഒരു ദിവ്യ ആയുർവേദ ഔഷധമാണെന്നും, ഇത് ഉപയോഗിക്കുന്നതിലൂടെ 21 ദിവസം കൊണ്ട് നമ്മുടെ പ്രതിരോധശക്തി കൂടുമെന്നും പ്രമുഖ സയന്റിസ്റ്റ് ഡോ: ശ്രീദേവി ബിഗ്‌ന്യൂസിനോട് പറഞ്ഞു .

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്ന് ശാസ്ത്രീയമായി ശാസ്ത്രജ്ഞന്മാർ സാക്ഷ്യപ്പെടുത്തിയ ഈ ഇമ്മ്യൂണിറ്റ് ബൂസ്റ്റർ 12 മണിക്കൂർ വരെ ശരീരത്തെ ഊർജ്ജസ്വലമാക്കി നിലനിർത്തുന്നു. എല്ലാതരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകളും നിയന്ത്രിക്കാനും ‘റിജുവന’ ഉപയോഗിക്കുന്നതിലൂടെ കഴിയുന്നുവെന്നും ഡോക്ടർ പറഞ്ഞു .

sbm rejuena2

ശരീരത്തെ ശുദ്ധീകരിക്കാനും പുനരുജ്ജീവിപ്പിക്കാനും അത്ഭുത പ്രതിവിധിയായി പ്രവർത്തിക്കുന്ന 100% ആയുർവേദ ഔഷധമായ ‘റിജുവന ‘ ഇന്ത്യയിലേയും കാനഡയിലേയും ഒരു വലിയ വിഭാഗം ആയുർവേദ ഡോക്ടർമാരുടേയും ന്യൂട്രീഷ്യണൽ പ്രാക്ടീഷണർമാരുടേയും 13 വർഷത്തോളമായ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന ഔഷധമാണ്.

ഇമ്മ്യൂണിറ്റി ബൂസ്റ്ററായി പ്രവർത്തിക്കുന്ന എസ്ബിഎം റിജുവന ആന്തരികാവയവങ്ങളിലേക്ക് നുഴഞ്ഞുകയറിയ ബാക്ടീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റുകൾ തുടങ്ങിയ സൂക്ഷ്മ ജീവികൾക്ക് എതിരെ പോരാടാൻ ശരീരത്തെ പ്രാപ്തമാക്കുന്നു. ഈ ദിവ്യഔഷധം വിഷവസ്തുക്കളെ നീക്കം ചെയ്ത് കരൾ ശുദ്ധീകരിച്ച് ഫാറ്റി ലിവർ/ സിറോസിസ് ചികിത്സയ്ക്കായി സഹായിക്കുന്നുവെന്നും അധികൃതർ പറയുന്നു.

സ്ഥിരമായി ‘റിജുവന’കഴിക്കുന്നതിലൂടെ ദഹനവ്യവസ്ഥയുടെ താളം വീണ്ടെടുത്ത് അൾസർ, പൈൽസ്, ഐബിഡി, ഐബിഎസ് എന്നിവ ശമിപ്പിക്കുന്നു.ഒപ്പം മദ്യത്തിന്റെ ഹാംഗ് ഓവർ കുറയ്ക്കുന്നതായും ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിലെത്തുന്ന എല്ലാ ഹീനമായ മാലിന്യങ്ങളേയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും തേജസ് വീണ്ടെടുക്കാനും ശരീരത്തിൽ ഓജസ് നിറയ്ക്കാനും ഉതകുന്ന രീതിയിൽ ആണ് എസ്ബിഎം റിജുവന ശരീരത്തിൽ പ്രവർത്തിക്കുകയെന്നും ഡോക്ടർ ശ്രീദേവി കൂട്ടിച്ചേർത്തു .

ശരീരത്തിലെ വിഷം പുറന്തള്ളുന്നതോടു കൂടി തന്നെ ശരീരത്തിൽ പ്രതിരോധശേഷി സ്വാഭാവികമായും വർധിക്കും. രക്ത ചംക്രമണം, ശ്വാസോച്ഛാസം ഇവയെല്ലാം സുഗമമാവുകയും ചെയ്യും. റിജുവന എനർജി ബൂസ്റ്ററിന്റെ ഉപയോഗത്തോടെ മൂന്ന് മാസങ്ങൾ കൊണ്ടുതന്നെ ചർമ്മ രോഗങ്ങളെ അകറ്റാനുമാകും. മുടി കൊഴിച്ചിലും ത്വക്ക് രോഗങ്ങളും വിളർച്ചയും ശമിപ്പിക്കും. പ്രമേഹം, കൊളസ്‌ട്രോൾ, രക്ത സമ്മർദ്ദം തുടങ്ങിയവയെല്ലാം നോർമലാകുകയും ചെയ്യുമെന്ന്
ശ്രീ ഭഗവതി മഠം അധികൃതർ പറഞ്ഞു .

15 മില്ലി എസ്ബിഎം റിജുവന 15 മില്ലി വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിന് മുമ്പും മൂന്ന് മാസം ആണ് കഴിക്കേണ്ടത്.

500 മില്ലിലിറ്ററിന്റെ ഒരു ബോട്ടിലിന് 1350 രൂപയാണ് വില .ഒരു ഇന്ത്യക്ക് പുറമെ കാനഡയിലും യു എ ഇ യിലും SBM ‘Rejuena ‘ ലഭ്യമാണ് എന്ന് എസ് ബി എം അധികൃതർ പറഞ്ഞു .

ഇന്ത്യയിൽ നിന്നും Rejuena വാങ്ങുന്നതിനുള്ള ഓൺലൈൻ ലിങ്ക് : https://sbmayur.com/single/283

കൂടുതൽ വിവരങ്ങൾ അറിയാൻ :
www.sbmayur.com/
?? 8086001234, 04872363583

Exit mobile version