തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി ജീവിതത്തോട് പൊരുതിയിരുന്ന ഇര്ഫാന് വിടവാങ്ങി. 7 വര്‍ഷമായി ചികിത്സയില്‍ ആയിരുന്നു ഇര്ഫാന്.2011ല്‍ സ്കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞു 6 വിദ്യാര്‍ത്ഥികള്‍ ആണ് മരിച്ചത്. രക്ഷപെട്ട ഇര്ഫാന് അന്ന് മുതല്‍ ചികിത്സയില്‍ ആയിരുന്നു.
തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്സ് കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രയാണ് ദുരന്തമായത്. സങ്കീര്‍ണ്ണമായ ചികിത്സകളുടെയും ഫലമായി ഇര്ഫാന് പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു. പെട്ടാന്നായിരുന്നു കുഞ്ഞിന്റെ മരണം
Discussion about this post