BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മിന്നും വിജയത്തിലേക്ക് എംഎം മണി: ലീഡ് ഇരുപതിനായിരം കടന്നു

Anu by Anu
May 2, 2021
in Kerala News, Trending
0
മിന്നും വിജയത്തിലേക്ക് എംഎം മണി: ലീഡ് ഇരുപതിനായിരം കടന്നു
15
VIEWS
Share on FacebookShare on Whatsapp

READ ALSO

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
5

ഇടുക്കി: വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ വിജയം ഉറപ്പിച്ച് വൈദ്യുതി മന്ത്രിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ എംഎം മണി. യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തിയ്‌ക്കെതിരെ ഇരുപതിനായിരത്തിലധികം ലീഡുമായി മികച്ച വിജയം ഉറപ്പിക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആയിരത്തോളം വോട്ടുകള്‍ക്ക് മാത്രം വിജയിച്ച സ്ഥാനത്താണ് ഇക്കുറി എംഎം മണി ഇരുപതിനായിരത്തിലധികം ലീഡുമായി മുന്നേറുന്നത്.

മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി. ഈ വിശ്വാസത്തിലാണ് സിപിഎം രണ്ടാമതും മണിയെ ഉടുമ്പന്‍ചോലയില്‍ മത്സരക്കളത്തിലിറക്കിയത്.

എന്നാല്‍ മുന്‍ എംഎല്‍എയും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഇഎം ആഗസ്തിയെയായിരുന്നു യുഡിഎഫ് മത്സരത്തിനിറക്കിയത്. 25 വര്‍ഷം മുന്‍പ് ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇഎം ആഗസ്തിയ്ക്കായിരുന്നു.

എന്നാല്‍ പരമ്പരാഗതമായി മകച്ച വോട്ടുശതമാനമുള്ള മണ്ഡലത്തില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ച് വിജയിക്കുകയെന്ന ദൗത്യമായിരുന്നു എംഎം മണിയ്ക്ക് ഉണ്ടായിരുന്നത്.

മണ്ഡലത്തിലെ ഇടതുമുന്നണിയുടെ വിജയത്തിന് എല്ലാവര്‍ക്കും നന്ദി പറയുന്നതായി എംഎം മണി വ്യക്തമാക്കി. എന്റെ നല്ല സുഹൃത്തു കൂടിയായ ഇഎം ആഗസ്തി നല്ല മത്സരമാണ് കാഴ്ച വെച്ചതെന്നും മന്ത്രി എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.
മണ്ഡലത്തിലെ പൊതുസ്ഥിതി മാത്രമാണ് വോട്ടിങില്‍ പ്രതിഫലിച്ചതെന്നും ഇത് ഇഎം ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണുന്നില്ലെന്നും മണി വ്യക്തമാക്കി.

എംഎം മണി വിജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് ഇഎം ആഗസ്തി വ്യക്തമാക്കിയിരുന്നു. താന്‍ വാക്കു പാലിക്കുമെന്ന് ആഗസ്തി ഫേസ്ബുക്കില്‍ കുറിച്ചതിനു പിന്നാലെയാണ് എംഎം മണിയുടെ മറുപടി പോസ്റ്റ്.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രകടനം മുന്‍നിര്‍ത്തി നടത്തിയ പ്രചാരണത്തിന് ഒടുവിലാണ് നിലവിലെ മന്ത്രി കൂടിയായ എംഎം മണി വന്‍തോതില്‍ ഭൂരിപക്ഷം ഉയര്‍ത്തി വിജയം ആവര്‍ത്തിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ എല്‍ഡിഎഫിന്റെ ലീഡ് പതിനായിരം കടന്നിരുന്നു. രാവിലെ പതിനൊന്നു മണിയോടെ ലീഡ് നില 18000 കടന്നതോടെ സിപിഎം മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരുന്നു.

Tags: assembly electionldfMM Mani

Related Posts

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

January 8, 2026
10
‘തനിക്ക് തെറ്റ് പറ്റി’: അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി
Kerala News

‘തനിക്ക് തെറ്റ് പറ്റി’: അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി

December 14, 2025
5
rijil makkutty|bignewslive
Kerala News

713 വോട്ടിന്റെ ഭൂരിപക്ഷം, കണ്ണൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജില്‍ മാക്കുറ്റി

December 13, 2025
6
തദ്ദേശ തെരഞ്ഞെടുപ്പ്,  യുഡിഎഫിന് വൻ മുന്നേറ്റം, പഞ്ചായത്തുകളിൽ എൽഡിഎഫ്
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്, യുഡിഎഫിന് വൻ മുന്നേറ്റം, പഞ്ചായത്തുകളിൽ എൽഡിഎഫ്

December 13, 2025
7
തദ്ദേശ ഫലം:  ആദ്യഘട്ടത്തിൽ എൽഡിഎഫിന് മേൽക്കെെ
Kerala News

തദ്ദേശ ഫലം: ആദ്യഘട്ടത്തിൽ എൽഡിഎഫിന് മേൽക്കെെ

December 13, 2025
7
സ്‌കൂള്‍ കലോത്സവം; A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ
Kerala News

‘അനുകൂല തരംഗം, എല്‍ഡിഎഫിന് ഉജ്ജ്വലവിജയമുണ്ടാകും’: വി ശിവന്‍കുട്ടി

December 13, 2025
7
Load More
Next Post
linto joseph | bignewslive

ഉറപ്പാണെന്ന് പറഞ്ഞാല്‍ പറഞ്ഞതാ; തിരുവമ്പാടിയില്‍ ചുവന്നകൊടി പാറിച്ച് ലിന്റോ ജോസഫ്

pinarayi_1

കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും; ഉറപ്പാണ് എൽഡിഎഫ് എന്ന് പറഞ്ഞത് ഉറപ്പായതുകൊണ്ടു തന്നെയെന്ന് ജനങ്ങൾ

ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല: പെട്ടെന്നുള്ള അരിശത്തില്‍ വന്നുപോയതാണ്; പിസി ജോര്‍ജ്

നാല് പതിറ്റാണ്ടിന് ശേഷം അടിപതറി പിസി ജോര്‍ജ്ജ്: പൂഞ്ഞാറില്‍ അയ്യായിരം ലീഡില്‍ എല്‍ഡിഎഫ് മുന്നേറ്റം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
889
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
54
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
565
22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

6 years ago
446

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version