മാനന്തവാടി: വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യൻ കോവിഡ് ബാധിച്ച് മരിച്ചു. ടിബി സെന്ററിലെ ലാബ് ടെക്നീഷ്യനാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മേപ്പാടി സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്.
കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന അശ്വതി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
വർക്കിംഗ് അറേഞ്ച്മെൻന്റിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.
Discussion about this post