തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെയുള്ള വാക്സിന് ചലഞ്ചിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും
നിയുക്ത എംപിയുമായ ജോണ്‍ ബ്രിട്ടാസ്.
വാക്സിന് ചലഞ്ചിന്റെ ഭാഗമായി ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി.
കേന്ദ്രസര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെ ശക്തമായ താക്കീത് നല്‍കികൊണ്ടാണ് ജനങ്ങള്‍ വാക്സിന് ചലഞ്ച് ഏറ്റെടുത്തത്. സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ഒരു കോടിയിലധികം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം ലഭിച്ചത്.
Discussion about this post