കര്‍ണ്ണാടക: ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍. അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നും ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, പമ്പ പൊലീസ് സ്റ്റേഷന് പരിധിയില്‍ പൊലീസുകാരെ തടഞ്ഞുവെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കുന്നതിനും അറസ്റ്റുചെയ്യുന്നതിനും റാന്നി ഗ്രാമ ന്യായാലയ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post