പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്കിയ ശേഷം സര്‍ക്കാര്‍ വര്‍ഗീയ മതില് തീര്‍ക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീപീഢകര്‍ക്ക് മുഴുവന്‍ ക്ലീന്‍ചിട്ട് നല്കുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ വെള്ളപൂശി സി.പി.എം പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം.
Discussion about this post