BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘കിട്ടിയത് ചെറിയ തുക, ഇനി വലിയ തുകകള്‍ അയക്കണം’; മമ ധര്‍മ്മയ്ക്ക് ഇനിയും പണം വേണമെന്ന് അലി അക്ബര്‍

Abin by Abin
March 17, 2021
in Kerala News
0
ali akbar | bignewslive
50
VIEWS
Share on FacebookShare on Whatsapp

1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയുടെ ചിത്രീകരണത്തിന് ആവശ്യമായ പണം ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. ചെറിയ തുകയാണ് മമ ധര്‍മ്മയിലേക്ക് കൂടുതലും വന്നിരിക്കുന്നത്. കിട്ടിയ പണം മുഴുവന്‍ തീര്‍ന്നു പോയി. അത് കൊണ്ട് ഇനിയും മമ ധര്‍മ്മയിലേക്ക് പണം സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അലി അക്ബര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. സിനിമയ്ക്ക് വേണ്ടി ഭിക്ഷയാചിക്കാന്‍ തയ്യാറാണെന്നും അലി അക്ബര്‍ പറയുന്നു.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

February 7, 2026
8
തിരുവല്ലയിൽ സ്പാ ജീവനക്കാരിക്ക് നേരെ  ലൈംഗികാതിക്രമം, ആറുപേർ കൂടി പിടിയിൽ

തിരുവല്ലയിൽ സ്പാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം, ആറുപേർ കൂടി പിടിയിൽ

February 7, 2026
2

ali akbar | bignewslive

തുച്ചമായ തുക കൊണ്ടാണ് ഈ സിനിമ നിര്‍മിക്കാന്‍ ഇറങ്ങിയത്. ആ പൈസയ്ക്കുള്ളത് ഇപ്പോള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. ഏകദേശം 80 ലക്ഷം രൂപ ഇതിനോടകം ചിലവായിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു. പക്ഷേ അതിനുള്ള കാശ് എന്റെ കയില്‍ ഇല്ല. അടുത്ത ഘട്ടം കോഴിക്കോട് ആണ്. അവിടെ കാസ്റ്റിങ് കോള്‍ ഉണ്ടായിരിക്കും. പക്ഷേ സ്വന്തം ചിലവില്‍ വന്ന് അഭിനയിച്ച് പോകണം. കാരണം എന്റെ കയ്യില്‍ പൈസ ഇല്ല.

ഞാന്‍ വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളുടെ പിന്തുണ ഉണ്ട്. പക്ഷേ സാമ്പത്തികമായി ഒന്നുമില്ല. എന്നിരുന്നാലും ഞാന്‍ ഇത് പൂര്‍ത്തീകരിക്കും. അമേരിക്കയിലും ആഫ്രിക്കയിലുമുള്ള സുഹൃത്തുക്കള്‍ പണം അയച്ചിരുന്നു. ഇനിയും പണം അയയ്ക്കണം. ഭംഗിയായി ഇത് തീര്‍ക്കണം. എന്റെ മാത്രം സിനിമയല്ല, ഇത് നിങ്ങളുടെ സിനിമയാണ്. നിങ്ങള്‍ ആഗ്രഹിച്ച സിനിമ എന്നും അലി അക്ബര്‍ പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Tags: ali akbarfacebook

Related Posts

facebook|bignewslive
World News

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍

March 5, 2024
33
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു
Technology

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
19
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ
World News

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ

August 19, 2023
6
ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
660
ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ; വീട് വിൽക്കാൻ ഭാര്യയ്ക്ക് വിസമ്മതം; അലി അക്ബർ കൊലപാതകം നടത്തിയത് മകളെ പുറത്താക്കി വാതിലടച്ച്
Kerala News

ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ; വീട് വിൽക്കാൻ ഭാര്യയ്ക്ക് വിസമ്മതം; അലി അക്ബർ കൊലപാതകം നടത്തിയത് മകളെ പുറത്താക്കി വാതിലടച്ച്

March 31, 2023
66
congress mp| bignewslive
Kerala News

സിനിമകാണുമ്പോള്‍ ‘സ്വാമിയേ, ശരണമയ്യപ്പ’എന്ന മന്ത്രം മനസ്സില്‍ നിറയും, ഒറ്റവാചകത്തില്‍ ‘കേരളത്തിന്റെ കാന്താര’ എന്ന് പറയാം, ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറ’ത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി

December 31, 2022
14
Load More
Next Post
Ommen chandy| Bignewslive

സ്വന്തമായി വാഹനമില്ല, കൈവശം 1000രൂപ മാത്രം! സ്വിഫ്റ്റ് കാര്‍ ഭാര്യയുടെ പേരില്‍; ഉമ്മന്‍ചാണ്ടിയുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

Covid vaccine | Bignewslive

മിനിറ്റുകള്‍ക്കുള്ളില്‍ രണ്ട് തവണ കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചു; പിന്നാലെ കടുത്ത പനിയും തലവേദനയും ശ്വാസം മുട്ടും! പരാതിയുമായി കോഴിക്കോട്ടുകാരി മധ്യവയസ്‌ക

o rajagopal | Kerala News

കമ്മ്യൂണിസ്റ്റുകാരെ തോൽപിക്കണം എന്ന് പറഞ്ഞു വോട്ടുചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു; മുമ്പ് ബിജെപി വോട്ടുമറിച്ചുണ്ടാകാം, ഇപ്പോൾ അങ്ങനെയല്ല: ഒ രാജഗോപാൽ

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

28 mins ago
8
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

19 hours ago
7
വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കരുത്;  ജെഎന്‍യു ആക്രമണത്തില്‍ പ്രതികരണവുമായി സ്മൃതി ഇറാനി

വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കരുത്; ജെഎന്‍യു ആക്രമണത്തില്‍ പ്രതികരണവുമായി സ്മൃതി ഇറാനി

6 years ago
32

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version