BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊവിഡ് ബാധിച്ച് ഗണേഷ് കുമാര്‍ ചികിത്സയില്‍; മകന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി അച്ഛന്‍ ബാലകൃഷ്ണപ്പിള്ള, നേതൃത്വത്തിന് ആശ്വാസം

Soumya by Soumya
March 12, 2021
in Kerala News
0
Ganesh Kumar | Bignewslive
67
SHARES
905
VIEWS
Share on FacebookShare on Whatsapp

കൊല്ലം: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനാപുരത്തെ ഇടതു സ്ഥാനാര്‍ത്ഥിയായ കെബി ഗണേഷ് കുമാറിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇറങ്ങി പിതാവ് ബാലകൃഷ്ണപ്പിള്ള. സീറ്റ് വിഭജനം പോലും തീരും മുമ്പേ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് പ്രചാരണത്തിന് തുടക്കമിട്ടയാളാണ് ഗണേഷ്‌കുമാര്‍.

READ ALSO

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
5

സ്ഥാനാര്‍ത്ഥിക്കായുളള ചുവരെഴുത്തുകളും ബോര്‍ഡുകളുമൊക്കെ മണ്ഡലത്തില്‍ നിറയുകയും ചെയ്തു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഗണേഷ് കുമാറിന് കൊവിഡ് ബാധിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. രണ്ടു തവണ നടത്തിയ കൊവിഡ് ടെസ്റ്റിലും പോസിറ്റീവ് ഫലം തന്നെയാണ് ലഭിച്ചത്.

ഇതോടെയാണ് സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ ബാലകൃഷ്ണപ്പിള്ള മകന് വേണ്ടി നേരിട്ട് പ്രചരണത്തിനിറങ്ങിയത്. പ്രായത്തിന്റെ അവശതകള്‍ മാറ്റിവെച്ചാണ് അദ്ദേഹം കളത്തിലിറങ്ങുന്നത്. പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനായെത്തിയ ബാലകൃഷ്ണപിളളയുടെ സാന്നിധ്യം തന്നെ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്നതാണ്.

Tags: ganesh kumarGanesh Kumar MLAganesh kumar mlas office secretarykb ganesh kumar

Related Posts

‘മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല’ മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പുമായി കോൺ​ഗ്രസ്
Kerala News

‘മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല’ മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പുമായി കോൺ​ഗ്രസ്

January 23, 2026
2
‘ എന്നോട് കാണിച്ചത് വലിയ ദ്രോഹം ‘, ഉമ്മൻചാണ്ടിക്കെതിരെയും ചാണ്ടി ഉമ്മനെതിരെയും ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെബി ഗണേഷ് കുമാർ
Kerala News

‘ എന്നോട് കാണിച്ചത് വലിയ ദ്രോഹം ‘, ഉമ്മൻചാണ്ടിക്കെതിരെയും ചാണ്ടി ഉമ്മനെതിരെയും ഗുരുതര ആരോപണങ്ങളുമായി മന്ത്രി കെബി ഗണേഷ് കുമാർ

January 22, 2026
3
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം
Kerala News

‘കെഎസ്ആര്‍ടിസി ബസിനുള്ളില്‍ റീല്‍ ചിത്രീകരണം വേണ്ട, മോശമായ അനുഭവം ഉണ്ടായാല്‍ പരാതി നല്‍കാനായി വീഡിയോകള്‍ ചിത്രീകരിക്കാം’ : കെബി ഗണേഷ് കുമാര്‍

January 21, 2026
2
പിഴ മാത്രമല്ല, വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കണാം
Kerala News

മകരവിളക്ക്; പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

January 4, 2026
5
ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
Kerala News

മന്ത്രി കെബി ഗണേഷ്‍കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി

November 10, 2025
4
ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
Kerala News

ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

November 7, 2025
6
Load More
Next Post
nitin gadkari and scania

സ്‌കാനിയയിലും അഴിമതി; ഏഴു സംസ്ഥാനങ്ങളിലേക്ക് ബസ് എത്തിക്കാൻ സ്‌കാനിയ ഇന്ത്യയിലെ പ്രമുഖർക്ക് കൈക്കൂലി നൽകി; നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് ആഡംബര വാഹനം നൽകി; കേന്ദ്രത്തെ കുരുക്കി സ്വീഡിഷ് മാധ്യമം

ED officials | Bignewslive

'മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു' ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്തുള്ള സന്ദീപ് നായരുടെ കത്ത് പുറത്ത്

india covid | bignewslive

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും ഉയരുന്നു. ഇന്നലെ 23,285 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 117 മരണം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
889
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
54
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
565
22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

22 ന് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

6 years ago
446

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version