BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും

Anu by Anu
March 1, 2021
in Kerala News
0
സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും
52
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മറ്റന്നാള്‍ ഉണ്ടാകും.

സിറ്റിങ് എംഎല്‍എ എ പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചു. പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ നാല് സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല.

ഇന്ന് ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സംവിധായകന്‍ രഞ്ജിത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. സ്ഥാനാര്‍ഥി തീരുമാനം രണ്ട് ദിവസം കഴിഞ്ഞുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

READ ALSO

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

February 1, 2026
5
Tags: assembly electiondirector renjithldf candidate

Related Posts

വ്യാജരേഖയുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്
Kerala News

വ്യാജരേഖയുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

December 10, 2025
4
യുവാവിൻ്റെ ലൈംഗികാതിക്രമ പരാതി,  സംവിധായകൻ രഞ്ജി ത്തിനെതിരെ കേസ് എടുത്ത് ബംഗളൂരു പോലീസ്
Entertainment

യുവാവിൻ്റെ ലൈംഗികാതിക്രമ പരാതി, സംവിധായകൻ രഞ്ജി ത്തിനെതിരെ കേസ് എടുത്ത് ബംഗളൂരു പോലീസ്

October 28, 2024
24
LDF Candidate | Bignewslive
Kerala News

ജെപി നദ്ദയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും, പക്ഷേ തൃക്കാക്കരയിൽ മത്സരിക്കാനില്ല; ജോ ജോസഫ് സ്വന്തം ആളെന്ന് പിസി ജോർജ്

May 6, 2022
210
ദിലീപിന്റെ വീട്ടിലോ കാപ്പി കുടിക്കാനോ അല്ല, ഫിയോക്കിന്റെ പരിപാടിയ്ക്കാണ് പോയത്: ഒരേ വേദി പങ്കിട്ടതില്‍ രഞ്ജിത്ത്
Kerala News

ദിലീപിന്റെ വീട്ടിലോ കാപ്പി കുടിക്കാനോ അല്ല, ഫിയോക്കിന്റെ പരിപാടിയ്ക്കാണ് പോയത്: ഒരേ വേദി പങ്കിട്ടതില്‍ രഞ്ജിത്ത്

March 31, 2022
46
Rahul Gandhi | Bignewslive
India

‘ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍ നിന്ന് പഠിക്കും’ : പ്രതികരിച്ച് രാഹുല്‍ ഗാന്ധി

March 10, 2022
59
congress-leaders_
Kerala News

എന്തുകൊണ്ടു കോൺഗ്രസ് തോറ്റു? അമിത ആത്മവിശ്വാസം കാരണമെന്ന് അശോക് ചവാൻ റിപ്പോർട്ട്; പേരെടുത്ത് കുറ്റപ്പെടുത്തിയില്ലെങ്കിലും കേരളത്തിലെ കോൺഗ്രസിന് നാണക്കേട്

June 2, 2021
23
Load More
Next Post
SAUDI COVID | bignewslive

സൗദിയില്‍ ഇന്ന് ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 317 പേര്‍ക്ക് പുതുതായി രോഗം

രാജി വാഗ്ദാനം പിന്‍വലിച്ച് രാഹുല്‍ ഗാന്ധി; തുടര്‍ നടപടികള്‍ പത്തു ദിവസത്തിനുള്ളില്‍

കന്യാകുമാരിയില്‍ കടലില്‍ പോകുന്നതിന് വിലക്ക്: ബോട്ട് യാത്ര റദ്ദാക്കി, രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത്

sabarimala case | bignewslive

ശബരിമല, പൗരത്വ നിയമ കേസുകള്‍ പിന്‍വലിച്ചു; സര്‍ക്കാര്‍ ഉത്തരവിറങ്ങി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
903
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
62
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
567
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
510

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version