BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബിനീഷ് കോടിയേരിക്ക് ആശ്വാസം! പുറത്തേയ്ക്കുള്ള വഴി തെളിയുന്നു; ബംഗളൂരു മയക്കുമരുന്ന് കേസില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയുടെ പേരില്ല

Soumya by Soumya
February 23, 2021
in Kerala News
0
Narcotic control bureau | Bignewslive
236
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു; സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിക്ക് പുറത്തേയ്ക്കുള്ള വഴി തെളിയുന്നു. ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) കുറ്റപത്രം സമര്‍പ്പിച്ചു. ഈ കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയുടെ പേര് പ്രതി പട്ടികയില്‍ ഇല്ല. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബിനീഷ് കോടിയേരിക്ക് നേരെയും അന്വേഷണം നീണ്ടത്.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4
‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
5

എന്നാല്‍, ബിനീഷിനെതിരായ അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരികെ വിട്ടുനല്‍കിയതായും ബംഗളൂരുവിലെ 33-ാമത് സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ ബിനീഷിന്റെ പേര് ഇല്ലാത്തതോടെ തെളിയുന്നത് ഈ കേസിലെ ബിനീഷിന്റെ നിരപരാധിത്വം കൂടിയാണ്. അതേസമയം, വാര്‍ത്ത നല്‍കാന്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളും വിമുഖ കാണിക്കുന്നതായി ആരോപണവും ഉയരുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാണിച്ച് വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് ബംഗളൂരു പരപ്പന ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.

Tags: bineesh kodiyericharge sheetnarcotic control bureau

Related Posts

‘വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍’; ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനത്തില്‍ കുറിപ്പുമായി ബിനീഷ് കോടിയേരി
Kerala News

‘വിശ്രമിച്ചാല്‍ ക്ഷീണം വരുന്ന ഒരേ ഒരാള്‍’; ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനത്തില്‍ കുറിപ്പുമായി ബിനീഷ് കോടിയേരി

July 18, 2025
9
കുട്ടികളോടും സഹപ്രവര്‍ത്തകരോടും നല്ല പെരുമാറ്റം; സ്‌കൂളില്‍ പ്രശ്‌നക്കാരനായിരുന്നില്ല: സന്ദീപിനെ കുറിച്ച് പ്രധാന അധ്യാപിക
Kerala News

‘സന്ദീപ് ആക്രമിച്ചത് വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ’; ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

August 1, 2023
56
അച്ഛനോട് ഏറ്റവും അടുപ്പമുള്ള സഖാവ്; അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ മുതൽ  ആശ്വസിപ്പിച്ച വ്യക്തി; ഇന്നസെന്റിനെ കുറിച്ച് ബിനീഷ് കോടിയേരി
Kerala News

അച്ഛനോട് ഏറ്റവും അടുപ്പമുള്ള സഖാവ്; അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ മുതൽ ആശ്വസിപ്പിച്ച വ്യക്തി; ഇന്നസെന്റിനെ കുറിച്ച് ബിനീഷ് കോടിയേരി

March 27, 2023
49
bineesh kodiyeri | Bignewslive
Kerala News

സഖാവ് കോടിയേരി, അത്രയും നിറഞ്ഞ ഒരു സ്‌നേഹ പെയ്ത്തായിരുന്നു; ഈ കരുത്തോടെ മരണം വരെയും സഞ്ചരിക്കും; ഹൃദയം തൊടുന്ന കുറിപ്പുമായി ബിനീഷ് കോടിയേരി

November 28, 2022
16
ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി
Kerala News

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി

November 15, 2022
29
‘ഒരുമിച്ച് പഠിച്ച ഞാനും ബിനീഷ് കോടിയേരിയും, നിനു മോഹൻദാസും ഒരുമിച്ച് ലീഗൽ ഓഫീസ് തുടങ്ങി’;സന്തോഷം പങ്കുവെച്ച് ഷോൺ ജോർജ്
Kerala News

‘ഒരുമിച്ച് പഠിച്ച ഞാനും ബിനീഷ് കോടിയേരിയും, നിനു മോഹൻദാസും ഒരുമിച്ച് ലീഗൽ ഓഫീസ് തുടങ്ങി’;സന്തോഷം പങ്കുവെച്ച് ഷോൺ ജോർജ്

December 6, 2021
1.3k
Load More
Next Post
ഇത് യുഎസ് സുപ്രീംകോടതിയോ മജിസ്ട്രേറ്റോ അല്ല!  ‘യുവര്‍ ഓണര്‍’ എന്ന് അഭിസംബോധന ചെയ്ത  വിദ്യാര്‍ത്ഥിയെ തിരുത്തി ചീഫ് ജസ്റ്റിസ്

ഇത് യുഎസ് സുപ്രീംകോടതിയോ മജിസ്ട്രേറ്റോ അല്ല! 'യുവര്‍ ഓണര്‍' എന്ന് അഭിസംബോധന ചെയ്ത വിദ്യാര്‍ത്ഥിയെ തിരുത്തി ചീഫ് ജസ്റ്റിസ്

harish vasudevan | Kerala News

നദി ആയാലും പുഴ ആയാലും രേഖയിലുള്ള പേരാണ് വിളിക്കുക, 'ഇസ്ലാമോഫോബിയ' ഇരവാദം വേണ്ട; പോക്‌സോ കേസുകൾ കുറച്ചുകൂടി ദയാരഹിതം ആകണം: ഹരീഷ് വാസുദേവൻ

മേഴ്സിക്കുട്ടിയമ്മയെന്നത് പേരുമാത്രം, മേഴ്സി ഇല്ല: കെ സുരേന്ദ്രന്‍

മേഴ്സിക്കുട്ടിയമ്മയെന്നത് പേരുമാത്രം, മേഴ്സി ഇല്ല: കെ സുരേന്ദ്രന്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
229
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
617

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version