തിരുവനന്തപുരം: സംസ്ഥാനത്തെ ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് യുജിസിയുടെ അംഗീകാരം ലഭിച്ചു. യുജിസി അംഗീകരിച്ച വിവിധ ബിരുദ കോഴ്‌സുകള്‍ തുടങ്ങാനുളള അംഗീകാരവും ലഭിച്ചിട്ടുണ്ട്.
യുജിസി അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ മറ്റ് അംഗീകൃത സര്‍വകലാശാലകളുടെ പട്ടികയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയും ഇടം നേടിയെന്ന് വിസി പിഎന്‍ ദിലീപ് അറിയിച്ചു.
നിയമസഭ പാസാക്കിയ സര്‍വകലാശാല ബിലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.
Discussion about this post