കോട്ടക്കല്‍: അബദ്ധത്തില്‍ ഡീസല്‍ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. കോട്ടക്കല്‍ ഇന്ത്യനൂര്‍ ചെവിടിക്കുന്നന്‍ തസ്ലീമിന്റെ മകള്‍ റനാ ഫാത്വിമ (മൂന്ന് ) ആണ് മരിച്ചത്.
രണ്ടാഴ്ച്ച മുമ്പാണ് കുഞ്ഞ് ഡീസല്‍ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: നൗശിദ ബാനു.
Discussion about this post