BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്’ വ്യാജപ്രചരണം നടത്തുന്ന സംഘപരിവാറിന് മന്ത്രി കടകംപള്ളിയുടെ മറുപടി

Soumya by Soumya
January 19, 2021
in Kerala News
0
Kadakampally Surendran | Bignewslive
17
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പുതിയ അന്നദാന മണ്ഡപം കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന സംഘപരിവാറിന്റെ വ്യാജപ്രചരണത്തില്‍ വായടപ്പിച്ച് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
7
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
10

കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം എന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ വന്നതോടെയാണ് മന്ത്രി മറുപടിയുമായി രംഗത്തെത്തിയത്. ‘മോഡി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.’ കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മ്മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നായ ഇവിടെ ഒരേസമയം 5000 തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയും.
അപ്പോള്‍ മിത്രംസ്, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീര്‍വാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം. ”ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.
– കടകംപള്ളി സുരേന്ദ്രൻ

Tags: kadakampally surendranKadakampally Surendran MinisterMinister Kadakampally Surendran.

Related Posts

‘ കഴക്കൂട്ടത്ത് ശബരിമല വിഷയം വിലപ്പോയിട്ടില്ല’; ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
kerala

‘ കഴക്കൂട്ടത്ത് ശബരിമല വിഷയം വിലപ്പോയിട്ടില്ല’; ഇടത് മുന്നണി മികച്ച വിജയം നേടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

May 2, 2021
14
kattayikkonam | bignewslive
Kerala News

പോലീസ് ബിജെപി ഏജന്റിനെ പോലെ പെരുമാറുന്നു; കാട്ടായികോണം സംഘര്‍ഷത്തില്‍ കടകംപള്ളി സുരേന്ദ്രന്‍

April 6, 2021
109
പിണറായി വിജയന്‍ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്: ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണ്; കടകംപള്ളി സുരേന്ദ്രന്‍
Kerala News

പിണറായി വിജയന്‍ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്: ജനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന പേരാണ്; കടകംപള്ളി സുരേന്ദ്രന്‍

April 5, 2021
119
sobha and kadkampally
Kerala News

നദ്ദയും രാജ്‌നാഥ് സിങും അവഗണിക്കുന്നതിന്റെ നിരാശ തീർക്കാൻ കഴക്കൂട്ടത്ത് സംഘർഷമുണ്ടാക്കരുത്; ശോഭ സുരേന്ദ്രനോട് കടകംപള്ളി

March 28, 2021
114
kadakampally | bignewslive
Kerala News

‘താന്‍ തൊഴിലാളി വര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്ന നേതാവ്, സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്’; ശോഭയെ ജനം വിലയിരുത്തട്ടെയെന്ന് കടകംപള്ളി

March 21, 2021
35
sobha-surendran
Kerala News

‘കടകംപള്ളി അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതന’; പരാമർശം തിരുത്തില്ലെന്ന് ശോഭ സുരേന്ദ്രൻ

March 21, 2021
583
Load More
Next Post
ഇതാണ് ഭാഗ്യം! പ്രവാസം അവസാനിപ്പിച്ച് ബാധ്യതകള്‍ തീര്‍ക്കാന്‍ ‘ഭാഗ്യംവിറ്റു’: നിനച്ചിരിക്കാതെ  12 കോടി വന്നുകയറിയത് ബാക്കി വന്ന ടിക്കറ്റില്‍

ഇതാണ് ഭാഗ്യം! പ്രവാസം അവസാനിപ്പിച്ച് ബാധ്യതകള്‍ തീര്‍ക്കാന്‍ 'ഭാഗ്യംവിറ്റു': നിനച്ചിരിക്കാതെ 12 കോടി വന്നുകയറിയത് ബാക്കി വന്ന ടിക്കറ്റില്‍

എംപിമാര്‍ക്ക് ഭക്ഷണത്തിന് വിലകൂടും: പാര്‍ലമെന്റ് കാന്റീനിന്റെ സബ്സിഡി നിര്‍ത്തലാക്കുന്നു

എംപിമാര്‍ക്ക് ഭക്ഷണത്തിന് വിലകൂടും: പാര്‍ലമെന്റ് കാന്റീനിന്റെ സബ്സിഡി നിര്‍ത്തലാക്കുന്നു

ട്രെയിനില്‍ മരണത്തോട് മല്ലിട്ട് വീട്ടമ്മ: മടിച്ചുനില്‍ക്കാതെ വാരിയെടുത്ത് ഓടി ആര്‍പിഎഫ് അംഗം; രക്ഷകന് നന്ദി പറഞ്ഞ് സോഷ്യല്‍ലോകം

ട്രെയിനില്‍ മരണത്തോട് മല്ലിട്ട് വീട്ടമ്മ: മടിച്ചുനില്‍ക്കാതെ വാരിയെടുത്ത് ഓടി ആര്‍പിഎഫ് അംഗം; രക്ഷകന് നന്ദി പറഞ്ഞ് സോഷ്യല്‍ലോകം

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

3 hours ago
10
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍ ഉയരുന്നു, മുന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലേര്‍ട്ട്

11 hours ago
8
students|bignewslive

സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മില്‍ പ്രശ്‌നം, വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് സംഘം

10 hours ago
7
മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

3 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version