BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തൊഴിലുറപ്പ് മേഖലയ്ക്കും താങ്ങ്; മൂന്ന് ലക്ഷം പേര്‍ക്ക് കൂടി അവസരം, 75 ദിവസം തൊഴില്‍ നല്‍കാനും തീരുമാനം

Soumya by Soumya
January 15, 2021
in Kerala News
0
Thozhilurapp | Bignewslive
479
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ തൊഴിലുറപ്പ് മേഖലയ്ക്കും കൈതാങ്ങ്. തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ടിഎം തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നിലവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പതിനാല് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചു.

READ ALSO

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
4
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

February 4, 2026
6

നിലവില്‍ ശരാശരി 55 ഓളം പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നത്. ശരാശരി 75 ദിവസത്തെയെങ്കിലും തൊഴില്‍ നല്‍കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2021-22 ല്‍ 4087 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കല്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരി മാസത്തില്‍ രൂപംകൊള്ളും. ഇതിനുള്ള കരട് നിയമം തയ്യാറായി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വര്‍ഷത്തില്‍ 20 ദിവസമെങ്കിലും പണിയെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. മറ്റ് പെന്‍ഷന്‍ പദ്ധതിയില്‍ ഇല്ലാത്തവര്‍ക്ക് അറുപത് വയസ് മുതല്‍ പെന്‍ഷന്‍ നല്‍കും. ഇനി മുതല്‍ ഫെസ്റ്റിവല്‍ അലവന്‍സ് ക്ഷേമനിധി വഴിയായിരിക്കും നല്‍കുക. 75 ദിവസം പണിയെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സിന് അര്‍ഹതയുണ്ടാകുമെന്നും മന്ത്രി തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Tags: ThozhilurappThozhilurapp Jobthozhilurappu wages

Related Posts

Bridge collapsed
Kerala News

വിശ്രമിക്കുന്നതിനായി ഇരുന്ന നടപ്പാലം തകര്‍ന്നുവീണു; തൊഴിലുറപ്പ് തൊഴിലാളികളായ ആറുസ്ത്രീകള്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

November 24, 2020
202
ശ്രീനിത്യയ്ക്ക് ലാപ്‌ടോപ് വാങ്ങി കൊടുത്ത് യൂത്ത് കോണ്‍ഗ്രസ്; തൊഴിലുറപ്പ് ജോലിയിലൂടെ കിട്ടിയ പണം കൊണ്ട് മറ്റൊരു കുട്ടിക്ക് ടിവി വാങ്ങി നല്‍കി, ശ്രീനിത്യയ്ക്ക് വലിയ കൈയ്യടി
Kerala News

ശ്രീനിത്യയ്ക്ക് ലാപ്‌ടോപ് വാങ്ങി കൊടുത്ത് യൂത്ത് കോണ്‍ഗ്രസ്; തൊഴിലുറപ്പ് ജോലിയിലൂടെ കിട്ടിയ പണം കൊണ്ട് മറ്റൊരു കുട്ടിക്ക് ടിവി വാങ്ങി നല്‍കി, ശ്രീനിത്യയ്ക്ക് വലിയ കൈയ്യടി

September 14, 2020
27
‘ലാപ്‌ടോപ്പ് വാങ്ങണം’ തൊഴിലുറപ്പ് ജോലിക്ക് ഇറങ്ങി എല്‍എല്‍ബി വിദ്യാര്‍ത്ഥിനി, എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന തിരിച്ചറിവിലാണ് പണിക്ക് ഇറങ്ങിയതെന്ന് ശ്രീനിത്യ
Kerala News

‘ലാപ്‌ടോപ്പ് വാങ്ങണം’ തൊഴിലുറപ്പ് ജോലിക്ക് ഇറങ്ങി എല്‍എല്‍ബി വിദ്യാര്‍ത്ഥിനി, എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന തിരിച്ചറിവിലാണ് പണിക്ക് ഇറങ്ങിയതെന്ന് ശ്രീനിത്യ

August 21, 2020
567
തൊഴിലുറപ്പ് പണിക്കാര്‍ക്ക് സന്തോഷവാര്‍ത്ത..!  പ്രതിദിന വേതനത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
India

തൊഴിലുറപ്പ് പണിക്കാര്‍ക്ക് സന്തോഷവാര്‍ത്ത..! പ്രതിദിന വേതനത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

October 11, 2018
2.1k
Load More
Next Post
KSDP

കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് ഉടൻ; കെഎസ്ഡിപിക്ക് 150 കോടി; ആറിനം മരുന്നുകൾ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും

വീരേന്ദ്ര കുമാറിനും സുഗതകുമാരിക്കും സ്മാരകം; വകയിരുത്തിയത് ഏഴ് കോടി

വീരേന്ദ്ര കുമാറിനും സുഗതകുമാരിക്കും സ്മാരകം; വകയിരുത്തിയത് ഏഴ് കോടി

വിവാഹധനസഹായം 25,000 രൂപ, ചികിത്സാസഹായം 50,000 രൂപ: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സഹായം വര്‍ധിപ്പിച്ചു

വിവാഹധനസഹായം 25,000 രൂപ, ചികിത്സാസഹായം 50,000 രൂപ: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സഹായം വര്‍ധിപ്പിച്ചു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version