BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഒരു ദിവസമെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണം; കാലിന് പരുക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന രമ്യ ഹരിദാസ് പറയുന്നു

Akshaya by Akshaya
November 26, 2020
in Kerala News
0
ramya haridas
59
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: കേരളം തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കവേ പ്രചരണത്തിന് ഇറങ്ങാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് രമ്യ ഹരിദാസ് എംപി. കാലിന് പരുക്കേറ്റ രമ്യ ഹരിദാസ് ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്.

READ ALSO

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
4
‘ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും’, സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് കെപിസിസി

‘ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും’, സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് കെപിസിസി

February 2, 2026
4

അതിനാലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്താന്‍ കഴിയാതെ ആയത്. രമ്യ വിശ്രമത്തിലാണെങ്കിലും കുഴല്‍മന്ദം കണ്ണനൂരിലെ വീട്ടില്‍ തിരക്കിന് കുറവൊന്നുമില്ല. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരുമെല്ലാം രമ്യയെ കാണാനും സുഖവിവരങ്ങളെല്ലാം തിരക്കാനും എത്തുന്നുണ്ട്.

രമ്യയോടൊപ്പമുള്ള ചിത്രമെടുക്കുന്നതിനും വോട്ടര്‍മാരോടുള്ള അഭ്യര്‍ത്ഥന ക്യാമറയിലെടുക്കുന്നതിനുമാണ് സ്ഥാനാര്‍ത്ഥികളുടെ തിരക്ക്. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ ഒരു ദിവസമെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങണമെന്നാണ് രമ്യ ആഗ്രഹിക്കുന്നത്.

ശുചിമുറിയില്‍ തെന്നിവീണ് ഇടതുകാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമം. ഡിസംബര്‍ പകുതി വരെ വീട്ടില്‍ വിശ്രമം പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍മാര്‍. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ മത്സരിക്കാനെത്തിയത്.

Tags: bignews malayalamelectionelection campaignElection KeralaLocal body Electionmalayalam latest newsmalayalam newsmalayalam news todayonline malayalam newsonline newsRamya Haridas MP

Related Posts

‘ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും’, സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് കെപിസിസി
Kerala News

‘ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും’, സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് കെപിസിസി

February 2, 2026
4
അതിവേഗ റെയില്‍പാത പദ്ധതി, മലപ്പുറത്ത് സ്വന്തമായി ഓഫീസ് തുറന്ന് ഇ ശ്രീധരൻ
Kerala News

അതിവേഗ റെയില്‍പാത പദ്ധതി, മലപ്പുറത്ത് സ്വന്തമായി ഓഫീസ് തുറന്ന് ഇ ശ്രീധരൻ

February 2, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

February 1, 2026
5
ആഗ്രഹിക്കുന്നത് കോൺഗ്രസിൻ്റെ വിജയം, ഒറ്റ പാര്‍ട്ടി മാത്രമേ തന്റെ ജീവിതത്തില്‍ ഉള്ളൂവെന്ന് ശശി തരൂർ
Kerala News

ആഗ്രഹിക്കുന്നത് കോൺഗ്രസിൻ്റെ വിജയം, ഒറ്റ പാര്‍ട്ടി മാത്രമേ തന്റെ ജീവിതത്തില്‍ ഉള്ളൂവെന്ന് ശശി തരൂർ

January 31, 2026
3
വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കും, എസ്എസ്എൽസി സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
Kerala News

വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കും, എസ്എസ്എൽസി സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

January 31, 2026
6
students| bignewlsive
Kerala News

വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്, മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ

January 29, 2026
6
Load More
Next Post
‘ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു, പ്രിയ ഡീഗോ വിട’; മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യരും മോഹന്‍ലാലും

'ഹൃദയം കാറ്റൊഴിഞ്ഞ പന്ത് പോലെ ശൂന്യമാകുന്നു, പ്രിയ ഡീഗോ വിട'; മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യരും മോഹന്‍ലാലും

swara bhasker

'ക്ഷേത്രത്തില്‍ വെച്ച് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തത് നിങ്ങളുടെ രക്തം തിളപ്പിക്കുന്നില്ലെങ്കില്‍, ചുംബന രംഗത്തില്‍ രോഷം കൊള്ളാന്‍ നിങ്ങള്‍ക്ക് അവകാശമില്ല'; നെറ്റ്ഫ്‌ലിക്‌സിനെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരിച്ച് സ്വര ഭാസ്‌കര്‍

vd satheesan mla

വിഡി സതീശനും കുരുക്ക് മുറുകുന്നു, പുനര്‍ജനി പദ്ധതിക്കായി അനുമതിയില്ലാതെ വിദേശ സാമ്പത്തിക സഹായം സ്വീകരിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം, സ്പീക്കറുടെ അനുമതി തേടി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
134
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
955
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
572
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version