BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘ബിജുവിനെ കണ്ട് മനസ്സിലെ മുറിവുകള്‍ പരസ്പരം മറക്കാന്‍ കഴിയണം എന്നു പറയണം എന്ന് കരുതിയിരുന്നതാണ്, ഇനി അത് സാധിക്കില്ല’; സിപിഎം നേതാവിന്റെ മരണത്തില്‍ വേദനയോടെ മാത്യു കുഴല്‍നാടന്‍

Akshaya by Akshaya
November 5, 2020
in Kerala News
0
‘ബിജുവിനെ കണ്ട് മനസ്സിലെ മുറിവുകള്‍ പരസ്പരം മറക്കാന്‍ കഴിയണം എന്നു പറയണം എന്ന് കരുതിയിരുന്നതാണ്, ഇനി അത് സാധിക്കില്ല’; സിപിഎം നേതാവിന്റെ മരണത്തില്‍ വേദനയോടെ മാത്യു കുഴല്‍നാടന്‍
59
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: സിപിഎം യുവനേതാവും യുവജനക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷനുമായി പി.ബിജുവിന്റെ വേര്‍പാടില്‍ വേദനയോടെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ബിജുവുമായി രാഷ്ട്രീയ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പരസ്പരം അത് പറഞ്ഞവസാനിപ്പിക്കാന്‍ സാധിക്കാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും കുഴല്‍നാടന്‍ പറയുന്നു.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

കുറിപ്പിന്റെ പൂര്‍ണരൂപം

അസ്വസ്ഥമായ മനസ്സോടെ ആണ് ഇത് കുറിക്കുന്നത്..

പി ബിജു എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ അന്തരിച്ചു എന്ന് അവിശ്വസനീയമായ വാര്‍ത്ത ശ്രവിച്ചുകൊണ്ടാണ് ഇന്നത്തെ ദിനം തുടങ്ങിയത്.. ഇപ്പോഴും അതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല.

ജീവിതം എത്ര ചെറുതും നിസ്സാരവും ആണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതു പോലെ. ബിജുവിനെ ഞാന്‍ അറിയുന്നതും ബിജു എന്നെ അറിയുന്നതും എസ്എഫ്‌ഐ കെ എസ് യു നേതാക്കള്‍ എന്ന നിലയ്ക്കാണ്..

ലോ കോളേജിലെ എന്റെ കെഎസ്യു കാലഘട്ടത്തില്‍ തിരുവനന്തപുരത്തെ ഏറ്റവും ശക്തനായ എസ്എഫ്‌ഐ നേതാവായിരുന്നു ബിജു.. ഞങ്ങള്‍ തമ്മില്‍ ഒരിക്കലും സൗഹൃദത്തില്‍ ആയിരുന്നില്ല. മറിച്ച് ഞങ്ങള്‍ ശത്രുതയിലും സംഘടനത്തിലും ഏര്‍പ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തെ അപക്വവും ചപലവും ആയ സ്വഭാവരീതികള്‍ ഞങ്ങള്‍ രണ്ടുപേരിലും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ അത് ഏറ്റുമുട്ടലിലാണ് അവസാനിച്ചിട്ടുള്ളത്.

എന്നാല്‍ ഏറെ കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ രണ്ടുപേരും സംഘടനാരംഗത്ത് വളര്‍ന്ന് സംസ്ഥാന നേതാക്കളായപ്പോള്‍ ഒരിക്കല്‍ കണ്ടുമുട്ടി. പൊതുവേ ഗൗരവക്കാരനായ ബിജു, ഗൗരവം കൈ വിടാതെ തന്നെ പരിചയം മാത്രം അംഗീകരിച്ച് നടന്നുനീങ്ങി.. രണ്ടുപേരുടെയും മനസ്സിലെ മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയിരുന്നില്ല..

അസാമാന്യമായ ധൈര്യവും, അസാധാരണമായ നേതൃപാടവവും ഉണ്ടായിരുന്ന നേതാവായിരുന്നു ബിജു. ഉണ്ടായിരുന്ന ചെറിയ ശാരീരിക വൈകല്യത്തെ നിഷ്പ്രഭമാക്കിയാണ് ബിജു സംഘടനയുടെ പടവുകള്‍ ചവിട്ടിക്കയറിയത്. എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും ബിജുവിന്റെ സംഘടനാ വളര്‍ച്ചയില്‍ സന്തോഷം തോന്നിയിരുന്നു.

ഞങ്ങള്‍ തമ്മില്‍ പരസ്പരം ഉണ്ടായിട്ടുള്ള അപ്രിയമായ സംഭവങ്ങള്‍ എന്നില്‍ കുറ്റബോധവും ചിലപ്പോഴെങ്കിലും മനസ്താപവും ഉണ്ടാക്കിയിട്ടുണ്ട്. സുഹൃത്ത് എം ലിജുവിനോട് ചില ഘട്ടങ്ങളില്‍ ഞാനത് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നെങ്കിലും ബിജുവിനെ കണ്ട് മനസ്സിലെ മുറിവുകള്‍ പരസ്പരം മറക്കാന്‍ കഴിയണം എന്നു പറയണം എന്ന് കരുതിയിരുന്നതാണ്. ഇനി അത് സാധിക്കില്ല എന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത്..

ജീവിതം വളരെ ചെറുതാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ് ബിജുവിന്റെ വേര്‍പാട്..

പ്രാര്‍ത്ഥനയോടെ ബിജുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..

Tags: bijumathew-kuzhalnadan facebook post

Related Posts

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം: മകന് താത്കാലിക ജോലി, കാട്ടാനയെ വെടിവച്ച് കൊല്ലാന്‍ ശുപാര്‍ശ
Kerala News

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം: മകന് താത്കാലിക ജോലി, കാട്ടാനയെ വെടിവച്ച് കൊല്ലാന്‍ ശുപാര്‍ശ

April 1, 2024
438
ഹൃദയം അയൽസംസ്ഥാനത്തേക്ക്; ആറ് പേർക്ക് പുതുജീവൻ നൽകി യാത്രയായി ബിജു; അവയവദാനത്തിനായി ചടങ്ങുകൾ മാറ്റിവെച്ച് കുടുംബം; അഭിനന്ദിക്കാതിരിക്കാനാവില്ല ഇവരെ
Kerala News

ഹൃദയം അയൽസംസ്ഥാനത്തേക്ക്; ആറ് പേർക്ക് പുതുജീവൻ നൽകി യാത്രയായി ബിജു; അവയവദാനത്തിനായി ചടങ്ങുകൾ മാറ്റിവെച്ച് കുടുംബം; അഭിനന്ദിക്കാതിരിക്കാനാവില്ല ഇവരെ

December 16, 2021
47
ഈ വീടിന്റെ ഐശ്വര്യം ഉമ്മന്‍ചാണ്ടി കുത്തിയ ബാഡ്ജുകള്‍, മൂന്നു വലിയ ബാഗ് നിറയെ ഉമ്മന്‍ചാണ്ടി ഉപയോഗിച്ച ബാഡ്ജുകളുടെ വന്‍ ശേഖരവുമായി ബിജു
Kerala News

ഈ വീടിന്റെ ഐശ്വര്യം ഉമ്മന്‍ചാണ്ടി കുത്തിയ ബാഡ്ജുകള്‍, മൂന്നു വലിയ ബാഗ് നിറയെ ഉമ്മന്‍ചാണ്ടി ഉപയോഗിച്ച ബാഡ്ജുകളുടെ വന്‍ ശേഖരവുമായി ബിജു

September 12, 2020
44
ഉറങ്ങുന്നതിനിടെ കരച്ചിലും നിലവിളിയും, നോക്കിയപ്പോള്‍ മുകളിലത്തെ ഫ്‌ളാറ്റില്‍ തീ പടരുന്നു, സ്വന്തം ജീവന്‍ പോലും മറന്നു ബിജു ഓടിയെത്തി, രക്ഷിച്ചത് അമ്മയുടെയും രണ്ട് മക്കളുടെയും ജീവന്‍
News

ഉറങ്ങുന്നതിനിടെ കരച്ചിലും നിലവിളിയും, നോക്കിയപ്പോള്‍ മുകളിലത്തെ ഫ്‌ളാറ്റില്‍ തീ പടരുന്നു, സ്വന്തം ജീവന്‍ പോലും മറന്നു ബിജു ഓടിയെത്തി, രക്ഷിച്ചത് അമ്മയുടെയും രണ്ട് മക്കളുടെയും ജീവന്‍

July 18, 2020
49
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി  നാല് ബസ്സുകള്‍ വാങ്ങി, കോവിഡ് വന്നതോടെ നാലും ഓട്ടമില്ലാതെ വീട്ടുമുറ്റത്ത്, ഒടുവില്‍ ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി, പ്രതിസന്ധികളില്‍ തളരാതെ ബിജു
Kerala News

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി നാല് ബസ്സുകള്‍ വാങ്ങി, കോവിഡ് വന്നതോടെ നാലും ഓട്ടമില്ലാതെ വീട്ടുമുറ്റത്ത്, ഒടുവില്‍ ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി, പ്രതിസന്ധികളില്‍ തളരാതെ ബിജു

July 13, 2020
51
Load More
Next Post
പോലീസ് കാന്റീനില്‍ ഭക്ഷണം കിട്ടാന്‍ വൈകി; കാന്റീന്‍ ജീവനക്കാര്‍ക്ക് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം

പോലീസ് കാന്റീനില്‍ ഭക്ഷണം കിട്ടാന്‍ വൈകി; കാന്റീന്‍ ജീവനക്കാര്‍ക്ക് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം

നടന്‍ വിനീതിന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി താരം

നടന്‍ വിനീതിന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി താരം

കെഎസ്ആര്‍ടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജ്; 50 കോടി മുടക്കില്‍ 100 ബസുകള്‍ വാങ്ങുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയുടെ രണ്ടാംഘട്ട പുനരുദ്ധാരണ പാക്കേജ്; 50 കോടി മുടക്കില്‍ 100 ബസുകള്‍ വാങ്ങുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

Discussion about this post

RECOMMENDED NEWS

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

9 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

11 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

10 hours ago
10
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version