BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇന്ന് മഹാനവമി; പുസ്തകങ്ങള്‍ക്കൊപ്പം മൊബൈല്‍ ഫോണും ടാബും പൂജവെച്ച് വിദ്യാര്‍ത്ഥികള്‍, വിദ്യാരംഭം തിങ്കളാഴ്ച

Akshaya by Akshaya
October 24, 2020
in Kerala News
0
ഇന്ന് മഹാനവമി; പുസ്തകങ്ങള്‍ക്കൊപ്പം മൊബൈല്‍ ഫോണും ടാബും പൂജവെച്ച് വിദ്യാര്‍ത്ഥികള്‍, വിദ്യാരംഭം തിങ്കളാഴ്ച
88
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഇന്ന് മഹാനവമി. മഹാനവമിയുടെ ഭാഗമായുള്ള പൂജകള്‍ ഇത്തവണ രണ്ടുദിവസമാണ് നടക്കുക. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും നടക്കുക. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വീടുകളില്‍ തന്നെയാണ് പൂജകള്‍.

READ ALSO

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

February 6, 2026
2
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

February 6, 2026
1

ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ വിദ്യാര്‍ഥികള്‍ പഠനോപകരണങ്ങള്‍ പൂജവച്ചു. വീടുകളിലും ക്ഷേത്രങ്ങളിലുമാണ് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്ക് വച്ചത്. പതിവ് പഠനോപകരണങ്ങളായ പാഠപുസ്തകങ്ങള്‍ക്കും നോട്ട്ബുക്കുകള്‍ക്കും ഒപ്പം മൊബൈല്‍ ഫോണും ടാബും ഇക്കുറി പലരും പൂജവച്ചു.

സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ വീടിനുപുറത്ത് ആഘോഷം വേണ്ട. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ വീടിനുള്ളില്‍ കഴിയണം.

വിദ്യാരംഭ ചടങ്ങിന് വീട്ടില്‍ രണ്ടോ മൂന്നോ അടുത്ത കുടുംബാംഗങ്ങള്‍മാത്രം മതി. നാവില്‍ എഴുതാന്‍ ഒരുകുട്ടിക്ക് ഉപയോഗിച്ച സ്വര്ണം അടക്കമുള്ളവ മറ്റു കുട്ടികള്‍ക്ക് ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Tags: celebraionmahanavamipooja

Related Posts

പൂജവെപ്പു മുതൽ പൂജയെടുപ്പു വരെ സർക്കാർ അവധി നൽകണം; യോഗക്ഷേമസഭ
Kerala News

പൂജവെപ്പു മുതൽ പൂജയെടുപ്പു വരെ സർക്കാർ അവധി നൽകണം; യോഗക്ഷേമസഭ

September 15, 2025
7
navami|bignewslive
Kerala News

ഇന്ന് മഹാനവമി, നവരാത്രി നിറവില്‍ ഭക്തര്‍, ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്

October 12, 2024
28
ring|bignewslive
Kerala News

21 ദിവസം പൂജ ചെയ്താല്‍ ഉത്തമമാകുമെന്ന് വിശ്വസിപ്പിച്ചു, പിന്നാലെ പൂജിക്കാന്‍ ഏല്‍പ്പിച്ച നവരത്‌ന മോതിരം പണയംവെച്ച മേല്‍ശാന്തി, സസ്‌പെന്‍ഷന്‍

May 26, 2024
33
pooja| bignewslive
Kerala News

ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എല്‍പി സ്‌കൂളില്‍ ഗണപതിഹോമം, രൂക്ഷ വിമര്‍ശനം

February 14, 2024
40
gyanvyapi masjid| bignewslive
India

വാരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ വീണ്ടും പൂജ, ജില്ലാ കോടതി അനുമതിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ അപ്പീലുമായി പള്ളിക്കമ്മിറ്റി

February 2, 2024
116
arikkomban | bignewslive
Kerala News

അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിനായി മഹാഗണപതി ഹോമം, വഴിപാട് നേര്‍ന്നത് വടക്കഞ്ചേരി സ്വദേശിനി

June 10, 2023
52
Load More
Next Post
യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാം വരവ്; ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് നാല്‍പ്പതിനായിരം പേര്‍ക്ക്

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാം വരവ്; ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് നാല്‍പ്പതിനായിരം പേര്‍ക്ക്

ആകെയുള്ളത് ഒരു ഫോണ്‍, സഹോദരനും സഹോദരിക്കും വേണം, പഠിക്കാന്‍ തനിക്ക് ഫോണ്‍ കിട്ടുന്നില്ല, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് എട്ടാംക്ലാസ്സുകാരന്‍; മൊബൈലിന് പകരം ലാപ്‌ടോപ് തന്നെ സമ്മാനിച്ച് മുഖ്യമന്ത്രി

ആകെയുള്ളത് ഒരു ഫോണ്‍, സഹോദരനും സഹോദരിക്കും വേണം, പഠിക്കാന്‍ തനിക്ക് ഫോണ്‍ കിട്ടുന്നില്ല, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് എട്ടാംക്ലാസ്സുകാരന്‍; മൊബൈലിന് പകരം ലാപ്‌ടോപ് തന്നെ സമ്മാനിച്ച് മുഖ്യമന്ത്രി

‘വിതയ്ക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ അടക്കം ചെയ്യാനും കഴിയുമെന്ന കാര്യം മറക്കരുത്’; കാര്‍ഷിക ബില്ലിനെ പിന്തുണച്ച എഐഎഡിഎംകെയ്ക്കെതിരെ കമലഹാസന്‍

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം; ബിജെപിയുടെ വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

22 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

16 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

23 hours ago
8
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

17 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version